മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന; പെരുമ്പടപ്പ് മുൻ ഡിവിഷൻ സെക്രട്ടറിയുടെ വീട്ടിൽ നിന്നും ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന; പെരുമ്പടപ്പ് മുൻ ഡിവിഷൻ സെക്രട്ടറിയുടെ വീട്ടിൽ നിന്നും ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

Janam Web Desk by Janam Web Desk
Nov 7, 2022, 11:37 pm IST
A A
FacebookTwitterWhatsAppTelegram

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് എൻഐഎ അറിയിച്ചു.

രാത്രിയോടെയായിരുന്നു എൻഐഎ സംഘം ജില്ലയിൽ എത്തിയത്. പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും സ്ഥാപനത്തിലുമായിരുന്നു പരിശോധന.
ഇവിടങ്ങളിൽ നിന്നും ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിനായാണ് പരിശോധന നടത്തിയത്.

പുറങ്ങിലെ വീട്ടിലും തറവാട്ട് പരിസരത്തും അസ്ലമിന്റെ ട്രാവൽസിലുമായിരുന്നു റെയ്ഡുകൾ നടന്നത്. മാറഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് നേതാവായിരുന്നു ഇയാൾ. നിലവിൽ ഒളിവിലാണ്. കഴിഞ്ഞ മാസം ആദ്യം ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മലപ്പുറത്ത് പല തവണ പരിശോധനകൾ നടത്തിയിരുന്നു. മഞ്ചേരിയിലെ ഗ്രീൻവാലിയിൽ ഉൾപ്പെടെ പരിശോധന നടത്തുകയും പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു.

Tags: PFINIAraid
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം;  ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Load More

Latest News

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies