ലോകകപ്പ് ടി20 ക്രിക്കറ്റ്: ആദ്യ സെമി നാളെ; പാകിസ്താന്റെ എതിരാളി ന്യൂസിലാൻറ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ടി20 ക്രിക്കറ്റ്: ആദ്യ സെമി നാളെ; പാകിസ്താന്റെ എതിരാളി ന്യൂസിലാൻറ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ടി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടം നാളെ. ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായി മുന്നേറിയ ന്യൂസിലാന്റിനെതിരെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താൻ ഏറ്റുമുട്ടും. മികച്ച ഫോമിലുള്ള കിവീസിനെതിരെ ഭാഗ്യം തുണച്ചതോടെയാണ് പാകിസ്താൻ സെമിയിലെത്തിയത്. നിർഭാഗ്യം എന്നും കൂട്ടായ ദക്ഷിണാഫ്രിക്കൻ നിരയെ നെതർലാന്റ്‌സ് അട്ടിമറിച്ചതോടെയാണ് ഇന്ത്യയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേയ്‌ക്ക് പാകിസ്താൻ കയറിയത്.

സമീപകാലത്ത് ഇരുടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ചിൽ നാലും ജയിച്ചത് പാകിസ്താനാണ്. 2022ൽ മൂന്ന് തവണ ഏറ്റുമുട്ടിയതിൽ ഒന്നിൽ മാത്രമേ കിവീസിന് പാക് പടയെ തോൽപ്പിക്കാനായുള്ളു. ഓസ്‌ട്രേലിയൻ പിച്ചുകളിൽ പാകിസ്താനേക്കാൾ അനുഭവ പരിചയമുള്ളത് മാത്രമാണ് കിവീസിന് തുണയാവുക. ലോകവേദികളിൽ അവസാന ഘട്ടങ്ങളിൽ പതറുന്ന പാക് ബാറ്റിംഗ് നിരയെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കാനാകും കിവീസ് ശ്രമിക്കുക.

പാക് നിരയിൽ എന്നും കരുത്തായ ബാബർ അസം-മുഹമ്മദ് റിസ്വാൻ ഓപ്പണിംഗ് ജോഡി യുടെ പരാജയമാണ് ഇത്തവണ പാകിസ്താനെ അനിശ്ചിതത്വത്തിലാക്കിയത്. തീർത്തും നിറം മങ്ങിയ ബാബർ അസം ഇന്ത്യക്കെതിരായ മത്സരത്തിലെ തോൽവിയോടെ ശരിക്കും പഴികേട്ടു.  ബൗളിംഗിൽ അഫ്രിദിയേക്കാൾ സ്ഥിരത കാണിക്കുന്ന മുഹമ്മദ് വസീമും ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന ഷദാബ് ഖാനും എതിരാളികളെ അട്ടിമറിയ്‌ക്കാൻ ശേഷിയുള്ളവരാണ്. സിംബാബ്വേ അട്ടിമറി ജയം നേടിയപ്പോൾ ഗ്യാലറിയിൽ അമ്പരന്ന് കണ്ണുകൾ പൊത്തിയിരുന്ന ബാബറിനെതിരെ മുൻ താരങ്ങളെല്ലാം വാളെടുത്തു. സെമി കടന്ന് ഇന്ത്യക്കെതിരെ ഫൈനലെന്ന ശക്തമായ ആഗ്രഹമാണ് പാകിസ്താനിലെ ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.

ന്യൂസിലാന്റ് നിരയിൽ ഡെവോൺ കോൺവോയിയും ഗ്ലെൻ ഫിലിപ്‌സുമാണ് സ്ഥിരത നിലനിർത്തുന്നവർ. കെയിൻ വില്യംസും സ്‌കോർ കണ്ടെത്തിയാൽ കിവീസിന് കാര്യങ്ങൾ എളുപ്പമാകും. സീനിയർ താരമായ ടിം സൗത്തിയും ഇഷ് സോധിയും അടങ്ങുന്ന ബൗളിംഗ് നിര പാകിസ്താന്റെ മുൻനിരയ്‌ക്കും മദ്ധ്യനിരയ്‌ക്കും ഭീഷണിയാണ്.

Tags: t20 world cup
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies