അഫ്ഗാനിസ്ഥാന്റെ അവസ്ഥ ആരും മറക്കരുത്; തീവ്രവാദത്തിന്റെ വിത്തുകളെ വേരോടെ ഉന്മൂലനം ചെയ്യണമെന്ന് എസ് ജയ്ശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാനിസ്ഥാന്റെ അവസ്ഥ ആരും മറക്കരുത്; തീവ്രവാദത്തിന്റെ വിത്തുകളെ വേരോടെ ഉന്മൂലനം ചെയ്യണമെന്ന് എസ് ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 11:27 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: അഫ്ഗാനിസ്ഥാന്റെ അവസ്ഥ ആരും മറക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ഭീഷണി ഉയരുകയാണെന്നും അവരെ വേരോടെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മോസ്‌കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയ്ശങ്കർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയും, വർദ്ധിച്ചുവരുന്ന ഭീകരവാദവും ഇറാന്റെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചകളും യോഗത്തിൽ നടന്നു. ചില രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചും ജയ്ശങ്കർ വിശദീകരിച്ചു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായിരുന്നു ചർച്ചാവിഷയം.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം എന്താണെന്ന് ലോകം മറക്കരുത്. കാരണം ഇന്നതിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലെന്ന് വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരസംഘടനകളെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ആശങ്കയുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ഭീകരവാദ ഭീഷണിയുമില്ലെന്ന് ഉറപ്പാക്കാൻ അന്താരാഷ്‌ട്ര സമൂഹം, പ്രത്യേകിച്ച് അയൽരാജ്യങ്ങൾ, ഇന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭക്ഷണം, മരുന്നുകൾ, കൊറോണ വാക്‌സിൻ എന്നിവ നൽകിക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ അഫ്ഗാൻ ജനതയെ അവരുടെ പ്രയാസകരമായ ഘട്ടത്തിൽ പിന്തുണയ്‌ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. അഫ്ഗാനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ റഷ്യയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

Tags: MOSCOWAfghanistanS Jaishankar
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies