യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പരിപാടികൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിനയ് ക്വാത്ര
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ യുക്രെയ്ൻ വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ ദ്വിദിന ...