വിമൺസ് നേഷൻസ് കപ്പ് ഹോക്കി: ഇന്ത്യൻ ടീമിനെ സവിതാ പൂനിയ നയിക്കും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിമൺസ് നേഷൻസ് കപ്പ് ഹോക്കി: ഇന്ത്യൻ ടീമിനെ സവിതാ പൂനിയ നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 06:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സവിതാ പൂനിയയുടെ നേതൃത്വത്തിൽ ഹോക്കി ഇന്ത്യയുടെ വനിതാ നിര ആന്താരാഷ്‌ട്ര വിമൺസ് നേഷൻസ് കപ്പിനിറങ്ങുന്നു. ദീപ് ഗ്രേസ് ഇക്കയാണ് വൈസ് ക്യാപ്റ്റൻ. ഇരുപതംഗ ടീമിനെയാണ് ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് നേഷൻസ് കപ്പ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ഹോക്കി ലീഗിന് വലിയ പിന്തുണ ലഭിക്കുന്നതിനാലാണ് ഫുട്‌ബോളിലെ പോലെ നേഷൻസ് ലീഗ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. അന്താരാഷ്‌ട്ര ഹോക്കി കലണ്ടറിൽ സുപ്രധാന മത്സര സീസണായി ഈ വർഷം മുതൽ നേഷൻസ് ലീഗ് കപ്പ് മാറുമെന്നാണ് പ്രതീക്ഷ. 2023-24 എഫ്‌ഐഎച്ച് വിമൺസ് ഹോക്കി പ്രോ ലീഗിന്റെ പ്രചാരണത്തിനും നേഷൻസ് കപ്പ് ഉപകാരപ്പെടും.

ടീമിൽ പുതുമുഖമായ ഫോർവേഡ് താരം ദുംഗ്ദുംഗിന് കന്നി അവസരം നൽകിയിരിക്കുകയാണ്. മധ്യനിരയിൽ ഏറെ പരിചയ സമ്പന്നയായ നവ്‌ജ്യോത് കൗർ ടീമിൽ മടങ്ങിയെത്തി. കോമൺവൽത്ത് ഗെയിംസിൽ കൊറോണ മൂലം കൗറിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല. സവിതയ്‌ക്കൊപ്പം ബിച്ചു ദേവി ഖരിബാം ഗോൾ വല കാക്കും. ഗുർജീത് കൗർ, നിക്കി പ്രധാൻ, ഉദിത, ഇഷിക എന്നിവരാണ് പ്രതിരോധ നിരയിലുള്ളത്.

മധ്യനിരയിൽ നിഷ. സാലിമ ടെറ്റെ, സുശീല ചാനു ഖാരിബാം, മോനിക്ക, നേഹ, സോനിക, ജ്യോതി എന്നിവരും ടീമിന് കരുത്താകും. ഫോർവേഡ് താരങ്ങളായി വന്ദന കഠാരിയ, ലാറേംസിയാമി, നവ്‌നീത് കൗർ, സംഗീത കുമാരി എന്നിവരുമുണ്ട്.

ഇന്ത്യ ഗ്രൂപ്പ് ബിയിൽ കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പമാണ് കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ അയർലാന്റ്, ഇറ്റലി, കൊറിയ, സ്‌പെയിൻ എന്നീ ടീമുകളാണ് ഇറങ്ങുന്നത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies