ഛത്രപതി ശിവാജി മഹാരാജിന്റെ ജഗദംബ വാൾ രാജ്യത്തെത്തിക്കാൻ നീക്കങ്ങൾ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ; ഋഷി സുനകിനോട് ആവശ്യം ഉന്നയിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജിന്റെ ജഗദംബ വാൾ രാജ്യത്തെത്തിക്കാൻ നീക്കങ്ങൾ ശക്തമാക്കി മഹാരാഷ്‌ട്ര സർക്കാർ; ഋഷി സുനകിനോട് ആവശ്യം ഉന്നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 10:30 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് നിന്ന് തട്ടിയെടുത്ത ഛത്രപതി ശിവാജി മഹാരാജിന്റെ വാൾ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ശിവാജിയുടെ വാൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി മഹാരാഷ്‌ട്ര സാംസ്‌കാരിക മന്ത്രി സുധീർ മുങ്കൻതിവാറാണ് കേന്ദ്രത്തെ സമീപിച്ചത്. യുകെ പ്രധാനമന്ത്രി ഋഷി സുനകിനോട് ഇക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം. ഭവാനി വാൾ എന്നാണിത് അറിയപ്പെടുന്നത്.

2024ൽ ഞങ്ങൾ ശിവാജി മഹാരാജിന്റെ 350-ാം വാർഷികം ആഘോഷിക്കും. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ജഗദംബ വാൾ യുകെയിൽ നിന്ന് തിരികെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. വാളിൽ ശിവാജി മഹാരാജ് സ്പർശിച്ചിട്ടുണ്ടെന്നും, അതിനാൽ അത് തങ്ങൾക്ക് വളരെ വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

യുകെയിൽ നിന്ന് വാൾ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യൻ വംശജനായ നേതാവാണ് ഇപ്പോൾ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി. പ്രധാനമന്ത്രി ഋഷി സുനക്കുമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. വാൾ കൈമാറാൻ യുകെ തയ്യാറാവുകയാണെങ്കിൽ, 2024 ലെ പ്രത്യേക നാളിൽ തങ്ങൾ നിരവധി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശിവാജിയുടെ വാൾ ഇന്ത്യയ്‌ക്ക് തിരികെ നൽകണമെന്നും ഇത് അഭിമാന പ്രശ്നമാണെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

Tags: rishi sunakChhatrapati Shivaji MaharajSudhir Mungantiwar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies