രാസവളം കട്ട് കോൺഗ്രസ് എംഎൽഎ; കേസെടുത്ത് പോലീസ്; കർഷകർക്ക് വേണ്ടിയെന്ന് ന്യായീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാസവളം കട്ട് കോൺഗ്രസ് എംഎൽഎ; കേസെടുത്ത് പോലീസ്; കർഷകർക്ക് വേണ്ടിയെന്ന് ന്യായീകരണം

Congress MLA Manoj Chawla booked for looting fertilisers in MP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 09:15 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: രാസവളം മോഷ്ടിച്ച കോൺഗ്രസ് എംഎൽഎ മനോജ് ചൗളയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. രാസവളം കൊള്ളയടിച്ചതിനും സർക്കാർ ജോലി തടസപ്പെടുത്തിയതിനുമാണ് അലോട്ട് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ മനോജ് ചൗളയ്‌ക്കും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തത്.

വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ അലോട്ട് ടൗണിലുള്ള സർക്കാർ വെയർഹൗസിൽ നിന്നാണ് രാസവളം കൊള്ളയടിക്കപ്പെട്ടത്. ഗോഡൗൺ മാനേജരുടെ പരാതിയെ തുടർന്ന് കേസെടുക്കുകയായിരുന്നുവെന്ന് രത്ലം പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി അറിയിച്ചു.

ചൗളയും കൂട്ടാളികളും ചേർന്ന് വെയർഹൗസിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും അവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗോഡൗണിന്റെ ഷട്ടർ തുറന്ന് വളം കൊള്ളയടിച്ചു. സംഭവത്തിന് ശേഷം ഓഡിറ്റിംഗ് നടത്തിയപ്പോൾ 21 ചാക്ക് രാസവളവും ആറ് ചാക്ക് മറ്റ് അനുബന്ധ വസ്തുക്കളും നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന് പോലീസ് പറയുന്നു.

കർഷകർ ദിവസങ്ങളായി പരാതി ഉന്നയിച്ചിരുന്നതായും അവർക്ക് രാസവളം ലഭിക്കാത്തതിനാൽ വെയർഹൗസിൽ വന്ന് പരിശോധിക്കുകയാണ് താൻ ചെയ്തതെന്നുമാണ് ചൗളയുടെ പ്രതികരണം. ഗോഡൗണിൽ രാസവളങ്ങളുടെ കരിഞ്ചന്ത നടന്നിരുന്നതായി കണ്ടെത്തിയപ്പോൾ ഇടപെടുകയായിരുന്നുവെന്നും കോൺഗ്രസ് എംഎൽഎ പറഞ്ഞു.

എന്നാൽ അലോട്ട് ടൗണിലോ പരിസര മേഖലകളിലോ രാസവളങ്ങൾക്ക് ക്ഷാമം നേരിട്ടിരുന്നതായി റിപ്പോർട്ടുകളില്ലെന്നാണ് പോലീസ് പറയുന്നത്. ജില്ലയിലാകെ 890 മെട്രിക് ടൺ യൂറിയ വിതരണം ചെയ്തതായും എവിടെയും ക്ഷാമം നേരിട്ടിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

ഓൺലൈൻ വിതരണ സംവിധാനത്തിൽ ചെറിയ തകരാർ സംഭവിച്ചിരുന്നു. അതിനാൽ ഓഫ്‌ലൈൻ മോഡിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാസവളം വിതരണം ചെയ്തിരുന്നത്. ജില്ലയിലെവിടെയും വളത്തിന് ക്ഷാമം നേരിട്ടിട്ടില്ലെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി.

Tags: congress mlaFertilizer
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies