കാവ്യ മാധവൻ വീണ്ടും ക്യാമറയ്ക്ക് മുൻപിൽ; ആദ്യ ക്ലാസിക്കൽ നൃത്ത ബാൻഡിന് ആശംസകളുമായി താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാവ്യ മാധവൻ വീണ്ടും ക്യാമറയ്‌ക്ക് മുൻപിൽ; ആദ്യ ക്ലാസിക്കൽ നൃത്ത ബാൻഡിന് ആശംസകളുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നീണ്ട ഇടവേളയ്‌ക്ക് ശേഷം പ്രിയ താരം കാവ്യ മാധവൻ വീണ്ടും ക്യാമറയ്‌ക്ക് മുൻപിൽ. നൃത്തകലയിലെ ഗുരു ആനന്ദൻ മാസ്റ്ററുടെ പുതിയ സംരംഭത്തിന് ആശംസകൾ നേരുന്നതിന് വേണ്ടിയാണ് കാവ്യാ മാധവൻ വീണ്ടും ക്യാമറയ്‌ക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ആനന്ദൻ മാസ്റ്റർ തന്റെ മാതാവിന്റെയും, പിതാവിന്റെയും, സഹോദരന്റെയും സ്ഥാനത്ത് നിൽക്കുന്നയാളാണെന്ന് താരം പറഞ്ഞു.

ക്ലാസിക്കൽ നൃത്ത ഡാൻസ് ബാൻഡ് ആയ ആനന്ദ വൈഭവം എന്നാണ് ആനന്ദൻ മാസ്റ്ററുടെ പുതിയ സംരംഭം. ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ബാൻഡ് ആണ് ഇത്. പുതിയൊരു സംരംഭം തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ട്. ഏകദേശം 20 വർഷത്തോളം അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായി താൻ ഇരുന്നിട്ടുണ്ട്. അദ്ദേഹവുമായുള്ള തന്റെ ബന്ധം നിർവ്വചിക്കാൻ കഴിയാത്തതാണെന്നും കാവ്യ മാധവൻ പറഞ്ഞു.

നൃത്തം പഠിക്കണമെന്ന ആഗ്രഹം ഉടലെടുത്തതോടെയാണ് താൻ ആനന്ദൻ മാഷിലേക്ക് എത്തുന്നത്. വിദ്യാർത്ഥികളെ മനസ്സിലാക്കിയായിരുന്നു അദ്ദേഹം ചുവടുകൾ പഠിപ്പിച്ചിരുന്നത്. ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. തന്നെ കേരളത്തിലെ ഒരുപാട് വേദികളിൽ നൃത്തം ചെയ്യാൻ പ്രാപ്തയാക്കിയത് ആനന്ദൻ മാഷാണെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ പിതാവിന്റെയും മാതാവിന്റെയും സഹോദരന്റെയും സ്ഥാനത്ത് നിൽക്കുന്ന ആളാണ് ആനന്ദൻ മാഷ്. നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം. മാഷിന്റെ കുടുംബം തന്റെ കുടുംബം പോലെയാണ്. പുതിയ സംരംഭത്തിന് ആശംസകൾ. മനസ്സുകൊണ്ട് ഒപ്പമുണ്ടെന്നും താരം പറഞ്ഞു. താരം വീണ്ടും ക്യാമറയ്‌ക്ക് മുൻപിലെത്തിയതറിഞ്ഞ് ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുകയാണ് ആരാധകർ. വിവാദങ്ങളിൽ പെടുന്നതിന് മുമ്പ് ധാരാളം ആരാധകരുളള നടിയായിരുന്നു കാവ്യ.

Tags: videokavya madhavan
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies