ഒളിമ്പിക്‌സ് അത്‌ലറ്റ്‌സ് കമ്മീഷനിൽ മുൻനിര താരങ്ങൾ; അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം മേരികോമും സിന്ധുവും ചാനുവും അടക്കം 12 പേർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് അത്‌ലറ്റ്‌സ് കമ്മീഷനിൽ മുൻനിര താരങ്ങൾ; അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം മേരികോമും സിന്ധുവും ചാനുവും അടക്കം 12 പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ഭാഗമായ അത്‌ലറ്റ്‌സ് കമ്മീഷൻ പുന:സംഘടിപ്പിച്ചു. അഭിനവ് ബിന്ദ്രയെ മുന്നേ നാമനിർദ്ദേശം ചെയ്തതിന് പിറകേ 10 പ്രമുഖ താരങ്ങളെയാണ് ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. ബിന്ദ്രയ്‌ക്കൊപ്പം മുൻ ഹോക്കി നായകൻ സർദാർ സിംഗും യഥാക്രമം ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടേയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടേയും അനുബന്ധ സമിതി അംഗങ്ങളെന്ന നിലയിൽ 12 അംഗ കമ്മിറ്റിയിലെ സുപ്രധാന അംഗങ്ങളായിരിക്കും.

ഇന്ത്യയുടെ മെഡൽ ക്ഷാമം തീർത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒളിമ്പ്യന്മാരുടെ കരുത്തിലാണ് ഇത്തവണ ഒളിമ്പിക്‌സ് അത്‌ലറ്റ്‌സ് കമ്മീഷൻ പുന:സംഘ ടിപ്പിക്കപ്പെട്ടത്. ബോക്‌സിംഗ് ഇതിഹാസം മേരികോം, ബാഡ്മിന്റൺ താരം പി.വി.സിന്ധു, ശിവ കേശവൻ എന്നിവരുൾപ്പടെ 10 താരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഭാരോദ്വഹനത്തിൽ ചരിത്രം തിരുത്തിയ മീരാഭായ് ചാനു, ഷൂട്ടിംഗിലെ ഗഗൻ നാരംഗ്, അജന്ത ശരത് കമാൽ, റാണി രാംപാൽ, ഭവാനി ദേവി, ബജരംഗ് ലാൽ, ഓം പ്രകാശ് എന്നിവരാണ് ഉന്നത തല സമിതിയിലെ മറ്റ് അംഗങ്ങൾ. അത്‌ലറ്റ്‌സ് കമ്മീഷനിലേയ്‌ക്ക് എതിർ സ്ഥാനാർത്ഥികളില്ലാതിരുന്നതിനാൽ നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെട്ട 10 പേരും തിരഞ്ഞെടുക്കപ്പെട്ടു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies