ഒരു ലക്ഷം എന്ന് പറഞ്ഞിട്ട് 50,000 പോലും ഇല്ല, എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ആൾക്ഷാമം; പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ഒരുപാട് പേരെ കാണാത്തതെന്ന് എംവി ഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ലക്ഷം എന്ന് പറഞ്ഞിട്ട് 50,000 പോലും ഇല്ല, എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ആൾക്ഷാമം; പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ഒരുപാട് പേരെ കാണാത്തതെന്ന് എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകരുടെ കുറവ് ചർച്ചയാകുന്നു. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിൽ പ്രതിഷേധം നടത്തുമെന്ന് ആയിരുന്നു എൽഡിഎഫിന്റെയും സിപിഎം നേതാക്കളുടെയും പ്രഖ്യാപനം. എന്നാൽ ഇതിന്റെ പകുതി ആളുകൾ പോലും എത്തിയില്ലെന്നതാണ് സത്യം.

ആള് കുറഞ്ഞതോടെ ന്യായീകരണവുമായി നേതാക്കളും രംഗത്തെത്തി. മാർച്ചിൽ സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യം പരാമർശിച്ചു. പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ആള് കുറഞ്ഞുവെന്ന് തോന്നുന്നത് എ്ന്നായിരുന്നു എംവി ഗോവിന്ദന്റെ കണ്ടെത്തൽ. ഒരു ലക്ഷം ആളുകളെ ഉൾക്കൊളളാൻ രാജ്ഭവന്റെ പരിസരത്ത് സൗകര്യമില്ലാത്തത് കൊണ്ടാണ് പല സ്ഥലങ്ങളിൽ നിൽക്കാൻ നിർദ്ദേശിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ പരാമർശവും ഇതിന്റെ കാരണമായി എംവി ഗോവിന്ദൻ നിരത്തി. ആരാണ് രാ്ജ്ഭവനിലേക്ക് വരുന്നതെന്ന് നോക്കട്ടെ എന്നാണ് ഗവർണർ പറഞ്ഞത്. ആരെങ്കിലും അതിനുളളിൽ കയറി പ്രശ്‌നമുണ്ടായാൽ അത് ഉയർത്തിക്കാട്ടാൻ വേണ്ടിയാണ് ഗവർണറുടെ നീക്കമെന്നും അതിനാൽ മാർച്ചിൽ പങ്കെടുത്ത ഓരോരുത്തരും ഓരോ വോളന്റിയറായി സ്വയം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറയുന്നു. ജില്ലാ കേന്ദ്രങ്ങളിലെ പരിപാടികളിലും ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന മുൻകൂർ ജാമ്യവും പാർട്ടി സെക്രട്ടറി പങ്കുവെച്ചു.

അതേസമയം ഒരു ലക്ഷം പേർ അണിനിരക്കുന്ന പ്രതിഷേധമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രചാരം നടത്തിയ സിപിഎമ്മിന് പരിപാടിയിൽ ആള് കുറഞ്ഞത് വലിയ തിരിച്ചടിയായിരിക്കുകയാണ്. സിപിഎമ്മിന്റെ നിർബന്ധത്തിലാണ് ഗവർണർക്കെതിരെ ഇത്തരമൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുളള വാക്‌പോര് രൂക്ഷമായിരിക്കെ രാജ്ഭവനിലേക്ക്് നടത്തിയ പ്രതിഷേധ മാർച്ചിൽ ആള് കുറഞ്ഞത് ക്ഷീണം ചെയ്തതും സിപിഎമ്മിനാണ്.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക  തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് എൽഡിഎഫ് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

Tags: Pinarayi Vijayanarif muhammed khanസിപിഎംഎൽഡിഎഫ്ഗവർണർCPIM
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies