വീര സവർക്കറെ അപമാനിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ സഹിക്കില്ല; ഭാരത് ജോഡോ യാത്ര നിർത്തി വെയ്ക്കുന്നതായിരിക്കും നല്ലത്; രാഹുൽ ​ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde, Rahul Gandhi, Savarkar, Maharashtra
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീര സവർക്കറെ അപമാനിച്ചാൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾ സഹിക്കില്ല; ഭാരത് ജോഡോ യാത്ര നിർത്തി വെയ്‌ക്കുന്നതായിരിക്കും നല്ലത്; രാഹുൽ ​ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഏകനാഥ് ഷിൻഡെ- Eknath Shinde, Rahul Gandhi, Savarkar, Maharashtra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 11:34 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭാരതത്തിന്റെ ധീര ദേശാഭിമാനി വിനായക് ദാമോദർ സവർക്കറെ നിരന്തരം അപമാനിക്കുന്ന രാഹുൽ ​ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീര സവർക്കറെ അപമാനിക്കുന്നത് മഹാരാഷ്‌ട്രയിലെ ജനങ്ങൾ സഹിക്കില്ലെന്ന് ഷിൻഡെ പറഞ്ഞു. സവർക്കർ സ്മാരകത്തിൽ നടന്ന ഹിന്ദുത്വ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആൻഡമാനിലെ ജയിലിൽ കിടന്നപ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയിട്ടുണ്ടെന്ന് ആരോപിച്ച് സവർക്കറെ നിരന്തരം രാഹുൽ ​ഗാന്ധി അപമാനിക്കുമ്പോഴാണ് ശക്തമായ താക്കീതുമായി ഏകനാഥ് ഷിൻഡെ രം​ഗത്തു വന്നിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും ഭാരത്തിന്റെ വീര പുത്രനുമായ സവർക്കർ അപമാനിക്കപ്പെടുമ്പോൾ ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നു. ഇത്തരം പരാമർശങ്ങൾക്കെതിരെ മൃദു നിലപാടാണ് ഉദ്ധവ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മഹാരാഷ്‌ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നിർത്തി വെയ്‌ക്കുന്നതാണ് നല്ലത്. വി.ഡി സവർക്കറെ നിരന്തരം രാഹുൽ ​ഗാന്ധി അപമാനിക്കുകയാണ്.യാതൊരു ബഹുമാനവും കോൺ​ഗ്രസ് പാർട്ടി സവർക്കറിന് നൽകുന്നില്ല. പ്രതിപക്ഷ നേതാവായിരിക്കെ സവർക്കറെ ആദരിക്കാൻ നിയമസഭയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രമേയം അവതരിപ്പിച്ചപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ പ്രമേയത്തിനെതിരെ വാദിച്ചുവെന്നും ഷിൻഡെ ചൂണ്ടിക്കാണിച്ചു. സവർക്കറെ ബഹുമാനിക്കാത്തവരെ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് ആവശ്യമില്ല എന്നും ഏകനാഥ് ഷിൻഡെ തുറന്നടിച്ചു.

 

Tags: MAHARASHTRASavarkarRahul GandhiEknath Shinde
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies