ഓൺലൈൻ സൈറ്റുകളിൽ നിന്ന് അനിയന്ത്രിതമായി സാധനം വാങ്ങുന്നുണ്ടോ ? ശ്രദ്ധിക്കൂ.. ചിലപ്പോൾ നിങ്ങൾ ഈ രോഗത്തിന് അടിമയായേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓൺലൈൻ സൈറ്റുകളിൽ നിന്ന് അനിയന്ത്രിതമായി സാധനം വാങ്ങുന്നുണ്ടോ ? ശ്രദ്ധിക്കൂ.. ചിലപ്പോൾ നിങ്ങൾ ഈ രോഗത്തിന് അടിമയായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 04:04 pm IST
FacebookTwitterWhatsAppTelegram

ഫ്ലിപ്കാർട്ടും ആമസോണും സ്ക്രോൾ ചെയ്തും അതിൽ നിന്ന് അമിതമായി സാധനങ്ങൾ വാങ്ങിയും ഉറങ്ങുന്നത് ശീലമാണോ ? എങ്കിൽ സൂക്ഷിച്ചോളൂ , നിങ്ങൾ ഒരു ഗുരുതരമായ രോഗത്തിന്റെ പിടിയിലാണ്.

ഓൺലൈൻ ഷോപ്പിംഗ് ചെയ്യാത്തവരായി ഇപ്പോള് ആരും തന്നെ ഉണ്ടാവില്ല. സ്മാർട്ട് ഫോണുണ്ടോ ഓൺലൈൻ ഷോപ്പിംഗ് നിർബന്ധമാണ്. നമ്മളിൽ പലരുടെയും മൊബൈൽ ഫോൺ എടുത്ത് നോക്കിയാൽ ഫ്ലിപ്കാർട്ട് , ആമസോൺ, മീഷോ,നൈക്ക, മിന്ത്ര തുടങ്ങി നിരവധി ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ കാണാൻ സാധിക്കും. നമ്മൾ ഒറ്റക്കിരിക്കുമ്പോൾ സമയം ചിലവഴിക്കുന്ന ഒരു മാർഗമായിട്ടാണ് ഓൺലൈൻ ഷോപ്പിംഗിനെ കാണുന്നത്. എന്നാൽ ഇതൊരു രോഗാവസ്ഥയാണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ വിശ്വാസം വരില്ല. പക്ഷേ സത്യത്തിൽ ഇത് ഒനിയോമാനിയ അല്ലെങ്കിൽ കം‌പൽസീവ് ബൈയിങ് എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ്.

ഈ രോഗത്തിന് അടിമയായിട്ടുള്ളവർ പലപ്പോഴും മാനസികമായ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരായിക്കും. ഇവരിൽ ദേഷ്യവും മാനസിക സമ്മർദവും കൂടുതലായിരിക്കും. ഈ ഒരു അവസ്ഥയെ തരണം ചെയ്യാനായി ഇവർ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ഓൺലൈൻ ഷോപ്പിംഗ്. എന്നാൽ നിരന്തരമായ ഓൺലൈൻ ഷോപ്പിംഗ് വഴി ഇവർ അതിനു അടിമപ്പെടുകയും തുടർന്ന് കടക്കെണിയിലാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുളളവർ അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ ബാങ്ക് ബാലൻസിനെക്കുറിച്ചോ ചിന്തിക്കാറില്ല.

എന്നാൽ തനിക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ പൈസ തികയാത്ത അവസ്ഥകളിൽ അവർ കൂടുതൽ മാനസിക പ്രശ്നങ്ങളിൽ എത്തിപ്പെടുകയും ചെയ്യും. ഏതൊരു വസ്തുവിൽ ആകൃഷ്ടരായാലും അതിന്റെ വിലയോ ഗുണമോ നോക്കാതെ സ്വന്തമാക്കണം എന്ന ഒരു വിചാരം മാത്രമേ ഇവർക്ക് ഉണ്ടാവുകയുള്ളു. ഇഷ്ടപ്പെട്ട വസ്തു സ്വന്തമാക്കി കഴിഞ്ഞാൽ ഇവരിൽ കുറ്റബോധവും ഉണ്ടാകാറുണ്ട്. എന്നാൽ കുറച്ച് നേരം കഴിയുമ്പോൾ വീണ്ടും അവർ പൂർവ്വസ്ഥിതിയില്ലേക്ക്‌ തന്നെ പോവുകയും അടുത്ത വസ്തുവിനായുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയുന്നു.

ഈ ഒരു രോഗാവസ്ഥ കുട്ടികളിലും കണ്ടു വരാറുണ്ട്‌. ഒറ്റപ്പെടലിൽ അകപ്പെട്ടു പോകുന്നവരാണ് ഈ അവസ്ഥയിൽ എത്തിച്ചേരുന്നത്. ഇത്തരക്കാർക്ക് ആത്മനിയന്ത്രണം നഷ്ടപെട്ടുപോവുകയും ഇവരിലുണ്ടാവുന്ന മാനസിക സമ്മർദ്ദത്തെ ചെറുത്ത് നിർത്താനായി ഓൺലൈൻ ഷോപ്പിംഗിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

Tags: AmazonFLIPKARTmynthraonline shopping
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies