സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം ; പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം ; പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി വീര സവർക്കറെ അപമാനിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കറും ശിവസേന എംപിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെയും ഇത്തരത്തിൽ സവർക്കറെ രാഹുൽ അപമാനിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി നിരന്തരം സവർക്കറെ അപമാനിക്കുകയാണെന്നും അതിനാൽ രാഹുലിനെതിരെ ശിവജി പാർക്ക് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും രഞ്ജിത്ത് സവർക്കർ അറിയിച്ചു. ശരദ് പവാറിനെതിരെ ഒരു സ്ത്രീ പരാമർശം നടത്തിയപ്പോൾ അവരെ മാസങ്ങളോളം തടവിലാക്കുകയാണ് ചെയ്തത്. സവർക്കർ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നെന്നും അതിനാൽ കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സവർക്കർ പണ്ട് ബ്രിട്ടീഷ് ഗവൺമെന്റിന് എഴുതിയ കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്‌ക്ക് പബ്ലിസിറ്റി ലഭിക്കാൻ വേണ്ടിയാണ് രാഹുൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിൽ ശിവ സേന നിലപാട് വ്യക്തമാക്കാത്തതിനെയും രഞ്ജിത്ത് സവർക്കർ വിമർശിച്ചു

2017 ലും രഞ്ജിത്ത് സവർക്കർ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഭോയ് വാഡ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. വീര സവർക്കറുടെ പേര് കളങ്കപ്പെടുത്തിക്കൊണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ഭാരത് ജോഡോ യാത്രയ്‌ക്കിടെയാണ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയത്. സവർക്കർ ബ്രിട്ടീഷ് സർക്കാരിൽ നിന്നും പെൻഷൻ വാങ്ങിയിരുന്നുവെന്നും കോൺഗ്രസിനെതിരെ പ്രവർത്തിച്ചുവെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. ജയിൽ മോചിതനായ ശേഷം സവർക്കർ ബ്രിട്ടീഷുകാർക്കൊപ്പം ചേരുകയായിരുന്നുവെന്നും രാഹുൽ ആരോപിച്ചിരുന്നു.

Tags: SavarkarRahul GandhiFIR
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies