ഭീകരവാദത്തിന് പണം നൽകില്ല'; ഡൽഹി കോൺഫറൻസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പാകിസ്താൻ ഒഴികെ 78 രാജ്യങ്ങൾ പങ്കെടുക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദത്തിന് പണം നൽകില്ല’; ഡൽഹി കോൺഫറൻസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പാകിസ്താൻ ഒഴികെ 78 രാജ്യങ്ങൾ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 08:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകരവാദത്തിന്റെ സാമ്പത്തിക വേരറുക്കാൻ നടത്തുന്ന അന്താരാഷ്‌ട്ര കോൺഫറൻസിന് വെളളിയാഴ്ച മുതൽ ഡൽഹിയിൽ തുടക്കമാകും. പാകിസ്താൻ ഒഴികെയുളള 78 രാജ്യങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായിട്ടാണ് കോൺഫറൻസ് നടക്കുന്നത്. പരിപാടിയുടെ മൂന്നാമത്തെ എഡിഷനാണിത്. സമൂഹമാദ്ധ്യമങ്ങൾ ഭീകരവാദത്തിന്റെ ക്രൗഡ് ഫണ്ടിംഗ് സ്രോതസുകളായി മാറുന്നതാണ് കോൺഫറൻസിലെ പ്രധാന ചർച്ചയെന്ന് ദിൻകർ ഗുപ്ത പറഞ്ഞു. ഇതിന് തടയിടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തിന്റെ പരമ്പരാഗത സാമ്പത്തിക സ്രോതസുകളും നവമാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം ധനശേഖരണവും കോൺഫറൻസിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ ഇടംപിടിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുളള ഇരുപതിലധികം മന്ത്രിമാരും വിവിധ ഏജൻസികളും കോൺഫറൻസിന്റെ ഭാഗമാകും.

രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുക. ഇത് ആദ്യമായിട്ടാണ് കോൺഫറൻസിന് ഭാരതം വേദിയാകുന്നത്. 2018 ൽ പാരീസിലും 2019 ൽ മെൽബണിലുമാണ് കോൺഫറൻസ് നടന്നത്. ഭീകരവാദത്തിന്റെ സാമ്പത്തിക സമാഹരണം വിഫലമാക്കാൻ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇന്ത്യ അഭ്യർത്ഥിക്കും.

ഭീകരവാദത്തിന്റെ ഫണ്ടിംഗ് തടയാൻ ലോകരാജ്യങ്ങളുടെ സാങ്കേതികവും നിയമപരവുമായ സഹകരണവും നിയന്ത്രണവുമാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്.

Tags: NIAterror funding
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies