82 ലക്ഷം രൂപയ്ക്ക് തുല്യമായ തുകയിൽ ഗുണതിലകയ്ക്ക് ജാമ്യം; കുറ്റം തെളിഞ്ഞാൽ 14 വർഷം ജയിൽ ശിക്ഷ- Danushka Gunatilaka gets bail
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

82 ലക്ഷം രൂപയ്‌ക്ക് തുല്യമായ തുകയിൽ ഗുണതിലകയ്‌ക്ക് ജാമ്യം; കുറ്റം തെളിഞ്ഞാൽ 14 വർഷം ജയിൽ ശിക്ഷ- Danushka Gunatilaka gets bail

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 09:48 pm IST
Facebook
Twitter
WhatsAppTelegram

സിഡ്നി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്‌ക്ക് ജാമ്യം അനുവദിച്ച് സിഡ്നി കോടതി. സാമൂഹിക മാദ്ധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നതിൽ നിന്നും കോടതി താരത്തെ വിലക്കി. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട 29 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ നവംബർ 6ന് അർദ്ധരാത്രിയിലായിരുന്നു സിഡ്നിയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ നിന്നും ഓസ്ട്രേലിയൻ പോലീസ് ഗുണതിലകയെ കസ്റ്റഡിയിൽ എടുത്തത്.

ജാമ്യകാലയളവിൽ ഗുണതിലക എല്ലാ ദിവസവും പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ട്വന്റി 20 ലോകകപ്പിൽ നിന്നും പുറത്തായ ശ്രീലങ്കൻ ടീം, നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെയായിരുന്നു ഗുണതിലകയുടെ അറസ്റ്റ്.

ഒന്നര ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് ജാമ്യത്തിന് വേണ്ടി ഗുണതിലകയ്‌ക്ക് കോടതിയിൽ കെട്ടിവെക്കേണ്ടി വന്നത്. ഗുണതിലകയുടെ പാസ്പോർട്ടും ഓസ്ട്രേലിയൻ പോലീസ് പിടിച്ചെടുത്തു.

അറസ്റ്റിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് താരത്തെ ടീമിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാൽ ഗുണതിലകയ്‌ക്ക് 14 വർഷം വരെ ജയിലിൽ കഴിയേണ്ടി വരും. ഇടങ്കൈയ്യൻ ബാറ്ററാണ് ധനുഷ്ക ഗുണതിലക.

Tags: australiarape caseSri LankaICC T20 WC 2022
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies