പെൺകുട്ടികൾ പഠിക്കേണ്ട; ഗിൽജിത്- ബാൾട്ടിസ്താനിൽ വീണ്ടും പെൺകുട്ടികളുടെ സ്കൂൾ കത്തിച്ചു; തീവ്രവാദികളോട് മൃദു സമീപനവുമായി പാക് സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺകുട്ടികൾ പഠിക്കേണ്ട; ഗിൽജിത്- ബാൾട്ടിസ്താനിൽ വീണ്ടും പെൺകുട്ടികളുടെ സ്കൂൾ കത്തിച്ചു; തീവ്രവാദികളോട് മൃദു സമീപനവുമായി പാക് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 10:20 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഗിൽജിത് ബാൾട്ടിസ്താനിൽ വീണ്ടും പെൺകുട്ടികളുടെ സ്കൂളുകൾ കത്തിക്കാൻ ശ്രമം. പാക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്താനിൽ ഡയമർ ജില്ലയിലെ പെൺകുട്ടികളുടെ സ്‌കൂൾ കത്തിച്ച് ദിവസങ്ങൾക്ക് ശേഷമാണ്, ഗിസർ ജില്ലയിൽ പെൺകുട്ടികളുടെ മറ്റൊരു സ്‌കൂളും കത്തിക്കാൻ തീവ്രവാദികൾ ശ്രമിച്ചത്. ഗണ്ഡ-ഇ-യാസിൻ പ്രദേശത്തുള്ള സ്‌കൂളിന്റെ വാതിൽ മാത്രമെ ഇവർക്ക് കത്തിക്കാൻ സാധിച്ചുളളൂ. അ​ഗ്നിക്കിരയായ സ്കൂളിന്റെ ചുവരിൽ ‘ജിബി-അടാങ്ക്’ എന്ന് കുറിച്ചിട്ടതായും കാണാം. തീവ്രവാദ പ്രവർത്തനത്തിന്റെ ഭാ​ഗമാണിതെന്ന് പോലീസ് വ്യക്തമാക്കി.

ഗിൽജിത് ബാൾട്ടിസ്താനിൽ ഡയമർ ജില്ലയിലെ പെൺകുട്ടികളുടെ സ്‌കൂൾ കത്തിച്ച് ഒരാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ സംഭവം. ഡയമറിലെ ഗേൾസ് സ്‌കൂളിന് നേരെയുണ്ടായ തീപിടുത്തത്തിൽ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ദുഃഖം രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും തകർക്കാൻ തീവ്രവാദ സംഘങ്ങൾ നിരന്തരം അക്രമം അഴിച്ചു വിടുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

സ്കൂൾ പരിസരങ്ങളിൽ നീരീക്ഷണം ശക്തമാക്കണമെന്നും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷ ഒരുക്കണമെന്നും ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട് എങ്കിലും തീവ്രവാദികളോട് മൃദു സമീപനമാണ് പാക് സർക്കാർ സ്വീകരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം സ്ത്രീകൾ അഭിപ്രായം പറയുന്നതിനെയും സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനെയും തീവ്രവാദ സംഘങ്ങൾ വിലക്കാൻ ശ്രമിച്ചു വരികയാണ്. ഏഴായിരത്തോളം ജനങ്ങൾ പാർക്കുന്ന പ്രദേശത്ത് പെൺകുട്ടികൾക്കുള്ള ഏക വിദ്യാലയമാണ് തീവ്രവാദികൾ കത്തിച്ചു കളഞ്ഞത്. ഏകദേശം 68 പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags: TerroristPakistanMiscreantsburngirl's school
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies