സിഐയുടെ ബന്ധുവിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടി; കൈക്കൂലി വാങ്ങി പുകയിലയാക്കി മാറ്റി; നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിഐയുടെ ബന്ധുവിന്റെ പക്കൽ നിന്ന് മയക്കുമരുന്ന് പിടികൂടി; കൈക്കൂലി വാങ്ങി പുകയിലയാക്കി മാറ്റി; നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 10:06 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: മയക്കുമരുന്നുമായി പിടിയിലായ സി.ഐയുടെ ബന്ധുവിൽ നിന്ന് കൈകൂലി വാങ്ങിയ സംഭവത്തിൽ നർക്കോട്ടിക് സിഐ അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അടിമാലി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സി.ഐ. ഷൈബുവിനെയും സ്‌ക്വാഡിലെ മറ്റ് ഏഴ് ഉദ്യോദസ്ഥരേയുമാണ് എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദ കൃഷ്ണൻ സസ്‌പെൻഡ് ചെയ്തത്.

ചാലക്കുടി കൊരട്ടി സിഐയുടെ സഹോദരി ഭർത്താവ്, സുഹൃത്ത് എന്നിവരിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. നർക്കോട്ടിക് സിഐ അടക്കമുള്ളവർ 25,000 രൂപയോളമാണ് കൈക്കൂലിയായി വാങ്ങിയത്. തുടർന്ന് ഇടുക്കി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ നൽകിയ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി.

ഒക്ടോബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിന് വരുകയായിരുന്ന രണ്ട് പേരിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. പരിശോധനയുടെ ഭാഗമായി ഇവരെ രണ്ട് മണിക്കൂറോളം റോഡിൽ നിർത്തി. ഒടുവിൽ മയക്കുമരുന്ന് പുകയിലയാക്കി മാറ്റി ലഘു കേസാക്കി മാറ്റി. ഇവരിൽ നിന്ന് 25,000 രൂപ വാങ്ങിയ ശേഷം 3,000 രൂപ പിഴ ചുമത്തി കേസ് ലഘൂകരിച്ച് വിട്ടയ്‌ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ എകസൈസ് സംഘം തുക മടക്കി നൽകിയെങ്കിലും എക്‌സൈസ് കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു.

Tags: TOBACCOsuspensionbribe
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies