അതിരാവിലെ ബാഗുമായി നടക്കാൻ പോകുന്ന അഫ്താബ് അമീന്റെ സിസിടിവി ദൃശ്യം പുറത്ത്; ബാഗിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങളെന്ന് പോലീസ്- Aftab Amin caught on CCTV with bag
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിരാവിലെ ബാഗുമായി നടക്കാൻ പോകുന്ന അഫ്താബ് അമീന്റെ സിസിടിവി ദൃശ്യം പുറത്ത്; ബാഗിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങളെന്ന് പോലീസ്- Aftab Amin caught on CCTV with bag

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 05:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒക്ടോബർ 18ന് പുലർച്ചെ 4.00 മണിക്ക് ബാഗുമായി നടക്കാൻ പോകുന്ന അഫ്താബ് അമീന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ബാഗിനുള്ളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങളാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മെയ് 18നാണ് ഛത്തർപൂരിലെ വാടക ഫ്ലാറ്റിൽ വെച്ച് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. ശേഷം ശരീരഭാഗങ്ങൾ 35 കഷണങ്ങളായി മുറിച്ച് 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ച് പല ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞു.

അതേസമയം, ശ്രദ്ധയുടെ ശേഷിക്കുന്ന ശരീര ഭാഗങ്ങൾ വീണ്ടെടുക്കുന്നതിനായി പോലീസ് മെഹ്രോളി വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഗുരുഗ്രാമിലെ ഡി എൽ എഫ് വനമേഖലയിലായിരുന്നു കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയത്. ഛത്തർപൂരിലെ ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് ശ്രദ്ധയുടെ വസ്ത്രങ്ങൾ കണ്ടെടുത്തിരുന്നു. ശ്രദ്ധയും അഫ്താബും താമസിച്ചിരുന്ന ഫ്ലാറ്റ്, കൊലപാതകം നടന്ന മുറി എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ചിന്റെയും ഫോറൻസിക് വിദഗ്ധരുടെയും പരിശോധന പുരോഗമിക്കുകയാണ്.

Tags: cctvsradha walker
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies