സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; അങ്ങനെ ഒരു തീരുമാനവും സർക്കാരും ഇടതുമുന്നണിയും എടുത്തിട്ടില്ല: കാനം രാജേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; അങ്ങനെ ഒരു തീരുമാനവും സർക്കാരും ഇടതുമുന്നണിയും എടുത്തിട്ടില്ല: കാനം രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 07:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നിർത്തി വെച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ റെയിൽ പദ്ധതി നിർത്തി വെയ്‌ക്കാനുള്ള ഒരു രാഷ്‌ട്രീയ തീരുമാനം എൽഡിഎഫ് കൈക്കൊണ്ടിട്ടില്ല. വരുന്ന ഒരു വർഷ കാലത്തെ സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് വിലയിരുത്താൻ വിളിച്ചു ചേർത്ത ഇടതുപക്ഷ മുന്നണിയുടെ യോഗത്തിലോ അതിനു ശേഷമോ സിൽവർ ലൈൻ നിർത്തി വെയ്‌ക്കുന്നതിനെപ്പറ്റി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് സിപിഐ നേതാവ് അവകാശപ്പെട്ടു.

കേന്ദ്രസർക്കാർ അംഗീകാരത്തിനു വേണ്ടി സർക്കാർ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. വലിയ ഒരു പദ്ധതിയാണ് കെ-റെയിൽ. അത് നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ മെല്ലെ പോകുന്നത് പ്രക്ഷോഭം കൊണ്ടല്ല, കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതു കൊണ്ടാണ്. കേന്ദ്രസർക്കാരമായുള്ള ചർച്ചകൾ തുടരുന്നു. പദ്ധതി നിർത്തി വെയ്‌ക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടില്ല എന്നും എൽഡിഎഫ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്നും കാനം പറഞ്ഞു.

ഏറെ നാളുകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. പദ്ധതി തത്കാലം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹികാഘാത പഠനം തുടരില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി നിയോഗിച്ച 205 ഉദ്യോഗസ്ഥരെയും സർക്കാർ തിരിച്ചുവിളിക്കാനും, കേന്ദ്രാനുമതിയോടെ മാത്രം തുടർ നടപടിയുമായി മുന്നോട്ട് പോയാൽ മതിയെന്നുമാണ് സർക്കാരിന്റെ തീരുമാനം.

 

Tags: KANAM RAJENDRANSILVER LINE
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies