ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി പരീക്ഷ അടുത്തിരിക്കെ അന്തരിച്ചു; മരണം 99 -ാം വയസ്സിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി പരീക്ഷ അടുത്തിരിക്കെ അന്തരിച്ചു; മരണം 99 -ാം വയസ്സിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 07:43 am IST
Facebook
Twitter
WhatsAppTelegram

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി അന്തരിച്ചു. 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ സ്വന്തം വീട്ടിൽ വെച്ചാണ് മരിച്ചത്. ബുധനാഴ്ച ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന അവസാന പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് മരണം.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയാണ് പ്രിസില്ല. ഗോഗോ എന്നാണ് അവരെ ആളുകൾ വിളിക്കാറുള്ളത്. കലൻജിൻ ഭാഷയിൽ ‘മുത്തശ്ശി’ എന്നാണ് ഇതിനർത്ഥം. കുട്ടിക്കാലത്ത് പ്രസില്ലയ്‌ക്ക് പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്രയും പ്രായമായിട്ടും താൻ സ്‌കൂളിൽ പോയി പഠിക്കുന്നതെന്ന് ഇവർ പറയാറുണ്ട്.

ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കെനിയയിലാണ് അവർ ജനിച്ചതും വളർന്നതും. പിന്നീട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് അവർ സാക്ഷിയായി. ആറ് പതിറ്റാണ്ടിലേറെ കാലം എൻഡാലത്ത് ഗ്രാമത്തിലെ റിഫ്റ്റ് വാലിയിൽ പരിചാരകയായി ജോലി ചെയ്തു. 2010ലാണ് ലീഡേഴ്സ് വിഷൻ പ്രിപ്പറേറ്ററി സ്‌കൂളിൽ ഇവർ അഡ്മിഷൻ എടുക്കുന്നത്.

സ്‌കൂളിൽ പഠിക്കാത്ത എല്ലാ പെൺകുട്ടികൾക്കും താനൊരു പ്രചോദനമാകണമെന്ന് പ്രിസില്ല ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസമില്ലെങ്കിൽ നിങ്ങളും ഒരു കോഴിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണവർ പറയാറുള്ളത്. സ്‌കൂളിൽ പഠിക്കാത്ത കുട്ടികളെയും അവൾ ചോദ്യം ചെയ്യുമായിരുന്നു. പ്രായം കൂടിപ്പോയെന്ന് പറഞ്ഞ് പലരും ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ ഈ പ്രായത്തിലും സ്കൂളിൽ പോകുന്ന തന്നെ നോക്കാനാണ് പ്രിസില്ല പറയാറുള്ളത്.

ഈ പ്രയത്‌നങ്ങൾക്ക് ആദരവറിയിച്ചുകൊണ്ട് യുനെസ്‌കോ പ്രിസില്ലയെ അഭിനന്ദിച്ചിട്ടുണ്ട്. ചെറിയ അമ്മമാർക്ക് സ്‌കൂളിലേക്ക് പോകാനുള്ള പ്രചോദനം നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് പ്രിസില്ല യുഎന്നിനോട് പറഞ്ഞത്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഫ്രഞ്ച് ചിത്രമാണ് ‘ഗോഗോ’.

Tags: schoolKenya
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies