'ലോകകപ്പിലെ ഹോട്ടെസ്റ്റ് ആരാധിക'; നതാലിയ നെംചിനോവ ഖത്തറിലേയ്ക്കില്ല; കാരണം അറിയുമോ?- World Cup's hottest fan, FIFA 2022 World Cup, Qatar
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ലോകകപ്പിലെ ഹോട്ടെസ്റ്റ് ആരാധിക’; നതാലിയ നെംചിനോവ ഖത്തറിലേയ്‌ക്കില്ല; കാരണം അറിയുമോ?- World Cup’s hottest fan, FIFA 2022 World Cup, Qatar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്നുമായുള്ള യുദ്ധത്തിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫിഫയും യുവേഫയും റഷ്യൻ ദേശീയ ഫുട്ബോൾ ടീമിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് റഷ്യൻ ദേശീയ ഫുട്ബോൾ ടീമിനെയും റഷ്യൻ ക്ലബ്ബുകളെയും 2022 ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഐഒസിയുടെ ശുപാർശ പ്രകാരം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ റഷ്യ അപ്പീൽ നൽകിയെങ്കിലും അത് നിരസിക്കപ്പെട്ടു. യുവേഫ യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എച്ച്-ൽ രണ്ടാം സ്ഥാനത്തെത്തിയ റഷ്യ ലോകകപ്പ് പ്ലേഓഫിലേക്ക് യോഗ്യതയും നേടിയിരുന്നു.

എന്നാൽ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചതോടെ യുഎസ്, യുകെ, ജപ്പാൻ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങൾ റഷ്യയെ വിലക്കുകയായിരുന്നു. പിന്നാലെ ഫിഫയും യുവേഫയും. ഇതോടെ ലോകകപ്പിൽ റഷ്യ സ്ഥാനം പിടിച്ചില്ല എന്നു മാത്രമല്ല, ‘ലോകകപ്പിലെ ഹോട്ടെസ്റ്റ് ആരാധിക’ എന്ന് വിളിക്കപ്പെടുന്ന റഷ്യയിലെ ഏറ്റവും പ്രശസ്ത പോൺസ്റ്റാറും സിനിമാ താരവുമായ നതാലിയ നെംചിനോവയും ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കാണില്ല എന്നത് പല ആരാധകരെയും നിരാശരാക്കുന്നുണ്ട്. യുക്രെയ്നിനെതിരെ റഷ്യ നടത്തിയ യുദ്ധത്തിനെ തുടർന്ന് 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം നതാലിയ നെംചിനോവയ്‌ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

റഷ്യൻ പോൺ വ്യവസായത്തിലെ അറിയപ്പെടുന്ന പേരാണ് നതാലിയ നെംചിനോവ. 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ റഷ്യയുടെ മത്സരത്തിനിടെ കളി ആസ്വദിക്കുന്ന നതാലിയ നെംചിനോവയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘റഷ്യ’ എന്ന് എഴുതിയ വെളുത്ത ടീ ഷർട്ടും ഷോർട്ട്സും ധരിച്ചു നിൽക്കുന്ന കടുത്ത ഫുട്ബോൾ ആരാധിക കൂടിയായ നെംചിനോവയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ഈജിപ്തിനെതിരായ റഷ്യയുടെ വിജയത്തിനിടെ നെംചിനോവയെ വീണ്ടും ഫുട്ബോൾ ആരാധകർ കണ്ടു. ലോകകപ്പ് വേദിയിൽ ഫുട്ബോൾ പ്രേമികളുടെ മനം കൂടി കവർന്നതോടെ നെംചിനോവയ്‌ക്ക് ആരാധകരുടെ എണ്ണം വലിയ തോതിൽ കൂടി. നതാലിയ ആൻഡ്രീവ, ഡെലീല ജി, ഡാനിക്ക എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ താരം സിനിമയിൽ പ്രശ്തയാണ്.

Tags: Russiaqatar
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies