മംഗളൂരു സ്‌ഫോടനക്കേസ് പ്രതി തമിഴ്നാട്ടിലും താമസിച്ചിരുന്നു; ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന ഇന്റലിജൻസ് നിദ്രയിലാണെന്ന് അണ്ണാമലൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി തമിഴ്നാട്ടിലും താമസിച്ചിരുന്നു; ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന ഇന്റലിജൻസ് നിദ്രയിലാണെന്ന് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 07:28 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് തമിഴ്‌നാട്ടിലുടനീളം സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയതിന് പിന്നാലെ തമിഴ്നാട് സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന ഇന്റലിജൻസ് വിഭാഗം നിദ്രയിലാണെന്ന് അണ്ണാമലൈ വിമർശിച്ചു. തീവ്രവാദികളുടെ ഒളിസങ്കേതമായി തമിഴ്നാട് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രതി മുഹമ്മദ് ഷാരിഖ് കോയമ്പത്തൂരിൽ താമസിച്ചിരുന്നു. ഇക്കാലയളവിൽ മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ച് ഇയാൾ സിം കാർഡ് വാങ്ങിയിരുന്നുവെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. തമിഴ്‌നാട്ടിൽ ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങൾ തമ്മിൽ സാമ്യം ഉണ്ടെന്നും, അറസ്റ്റിലായ ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎംകെ സർക്കാരിന്റെ അനാസ്ഥയും പരാജയവും ചൂണ്ടിക്കാണിച്ചു കൊണ്ട് അണ്ണാമലൈ രം​ഗത്തു വന്നത്.

അതേസമയം, ഷാരിക് ആലുവയിൽ എത്തിയെന്നും ഉദ്യോ​ഗസ്ഥർ കണ്ടെത്തി. സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോൺ വഴി ഓർഡർ ചെയ്ത സ്‌ഫോടന സാമഗ്രികൾ ആലുവയിലായിരുന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിക്ക് എറണാകുളത്തെ ചിലരിൽ നിന്നും സഹായം ലഭിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദർശിച്ചു. കേരളവും തമിഴ്നാടും തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറുന്നുവെന്നും ഇരു സംസ്ഥാനങ്ങളിലേയും ആഭ്യന്തരം പരാജയമാണെന്നും വിമർശനം ഉയരുന്നുണ്ട്.

Tags: BJPtamil nadudmkk annamalaiMangaluru blast
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies