കാല് തിരുമാൻ പോക്സോ കേസിലെ പ്രതി; പാവങ്ങൾക്ക് വൈദ്യുതി നൽകിയില്ലെങ്കിലും, ജയിലിൽ സത്യേന്ദർ ജെയിന് കേജ്‍രിവാൾ ടിവി നൽകിയിട്ടുണ്ട്: സ്മൃതി ഇറാനി- Smriti Irani, Kejriwal, Satyendar Jain
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാല് തിരുമാൻ പോക്സോ കേസിലെ പ്രതി; പാവങ്ങൾക്ക് വൈദ്യുതി നൽകിയില്ലെങ്കിലും, ജയിലിൽ സത്യേന്ദർ ജെയിന് കേജ്‍രിവാൾ ടിവി നൽകിയിട്ടുണ്ട്: സ്മൃതി ഇറാനി- Smriti Irani, Kejriwal, Satyendar Jain

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 11:19 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ആം ആദ്മി പാർട്ടിയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിൻ ബലാത്സംഗം നടത്തിയ ഒരാളെ തന്റെ സേവകനായി വെച്ചത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വിമർശനം. തിഹാർ ജയിലിനുള്ളിലെ സെല്ലിൽ കഴിയുന്ന ജെയിനിന് തടവുപുള്ളികളിൽ ഒരാൾ മസാജ് ചെയ്തു കൊടുക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്സോ സെക്ഷൻ 6, ഐപിസി 376, 506, 509 എന്നിവ പ്രകാരം പ്രതിയായ വ്യക്തിയാണ് ജയിലിനുള്ളിൽ സത്യേന്ദർ ജെയിനിന്റെ സഹായി. ഇതിനെതിരെ വിമർശനം ശക്തമാണ്.

‘സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ കേജ്‍രിവാളിന്റെ നേതാക്കളും മന്ത്രിമാരും സ്ത്രീകളെ പരിഹസിക്കുകയാണ്. ജയിലിൽ ഒരു ബലാത്സംഗിയുടെ സേവനം സ്വീകരിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ ഒരു മന്ത്രി. വൈദ്യുതി ലഭിക്കുമെന്ന പാവങ്ങളുടെ സ്വപ്നം കേജ്‍രിവാൾ സാക്ഷാത്കരിച്ചിട്ടില്ലെങ്കിലും ജയിലിൽ കഴിയുന്ന അഴിമതിക്കാരനായ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മന്ത്രിയ്‌ക്ക് സുഖമായി ടിവി കാണാനുള്ള സൗകര്യം ഡൽ​ഹി മുഖ്യമന്ത്രി ഒരുക്കിയിട്ടുണ്ട്’ എന്ന് സ്മൃതി ഇറാനി വിമർശിച്ചു.

എന്നാൽ, ഇതൊരു മസാജ് വീഡിയോ അല്ല, ഫിസിയോതെറാപ്പിയാണ് എന്ന് ന്യായീകരിക്കുകയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജയിലിനുള്ളിൽ വീണ് ജെയിനിന്റെ നട്ടെല്ലിന് പരിക്കേറ്റു. അദ്ദേഹത്തെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ഡോക്ടർമാർ ഫിസിയോതെറാപ്പി നിർദ്ദേശിച്ചതിന്റെ ഭാ​ഗമിണിതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തിഹാർ ജയിലിൽ തനിക്ക് ശരിയായ ഭക്ഷണവും, വൈദ്യപരിശോധനയും ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സത്യേന്ദർ ജെയിൻ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ, ജെയിൻ ഭക്ഷണം കഴിക്കുന്ന വീഡിയോയും പുറത്തുവന്നു. ജയിലിൽ കഴിയുന്ന മന്ത്രിക്ക് 8 കിലോഗ്രാം ഭാരം കൂടിയെന്ന് തിഹാർ ജയിൽ അധികൃതർ അറിയിക്കുകയും ചെയ്തതോടെ ജെയിനിന്റെ വാദം പൊളിഞ്ഞു.

Tags: KEJRIWALSmriti IraniSatyendar Jain
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies