ഇടിക്കൂട്ടിലെ ഇന്ത്യൻ ആരവം നിലയ്ക്കില്ല; ഇടിച്ചു കയറി യുവതാരങ്ങൾ; ലോക യുവ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇടിക്കൂട്ടിലെ ഇന്ത്യൻ ആരവം നിലയ്‌ക്കില്ല; ഇടിച്ചു കയറി യുവതാരങ്ങൾ; ലോക യുവ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 09:16 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ബോക്‌സിംഗ് റിംഗിൽ ഇടിച്ചുകയറി ഇന്ത്യയുടെ യുവതാരങ്ങൾ. 2022 ലെ ലോക യുവ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തത്. നാല് വനിതകൾ ഉൾപ്പെടെ ഏഴ് പേർ വിവിധ വിഭാഗങ്ങളിലായി ഫൈനലിലെത്തി. സ്‌പെയിനിലെ ലാ നൂസിയയിലാണ് ചാമ്പ്യൻഷിപ്പ്.

ഏഷ്യൻ ചാമ്പ്യൻമാരായ വൻഷാജ്, വിശ്വനാഥ് സുരേഷ് എന്നിവരും ഹരിയാനയിൽ നിന്നുളള ആഷിഷുമാണ് പുരുഷ വിഭാഗത്തിൽ നിന്ന് ഫൈനലിൽ ഇടംപിടിച്ചത്. വനിതാ വിഭാഗത്തിൽ 81 കിലോ വിഭാഗത്തിൽ കീർത്തിയും 48 കിലോ വിഭാഗത്തിൽ ഭാവ്‌ന ഷർമയും 52 കിലോ വിഭാഗത്തിൽ ദേവിക ഘോർപദയും 63 കിലോ വിഭാഗത്തിൽ രവീണയുമാണ് ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്.

അമേരിക്കൻ താരത്തെയാണ് വൻഷാജ് പരാജയപ്പെടുത്തി ഫൈനലിലെത്തിയത്. ഉസ്‌ബെക്ക് താരത്തെയാണ് ആഷിഷ് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തിൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ മെഡൽ ഉറപ്പിച്ചിരിക്കുന്നത്. എട്ട് മെഡലുകൾ ഉറപ്പിച്ചപ്പോൾ അഞ്ച് മെഡലുകളുമായി കസാകിസ്താൻ രണ്ടാം സ്ഥാനത്തും നാല് മെഡലുകളുമായി ഉസ്‌ബെക്കിസ്താൻ മൂന്നാം സ്ഥാനത്തുമാണ്.

73 രാജ്യങ്ങളിൽ നിന്നായി 600 ഓളം യുവതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഭാവനയുടെയും ദേവികയുടെയും മൂന്ന് പുരുഷ താരങ്ങളുടെയും ഫൈനൽ മത്സരം വെളളിയാഴ്ചയാണ്. മറ്റ് മത്സരങ്ങൾ ശനിയാഴ്ചയും.

Tags: boxing
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies