ശ്രദ്ധ വാൽക്കർ കൊലപാതകം ലൗ ജിഹാദ്; സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രദ്ധ വാൽക്കർ കൊലപാതകം ലൗ ജിഹാദ്; സ്ത്രീ സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 10:48 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാജ്യത്തെ ഇത്തരം നീച പ്രവൃത്തികളിൽ നിന്ന് രക്ഷിക്കേണ്ടത് അനിവാര്യമാണെമന്നും പ്രശ്‌നത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് തടയാൻ നിയമം കൊണ്ടുവരണമെന്നും സ്ത്രീ സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് അഫ്തബ് പൂനാവാല എന്ന യുവാവ് 27-കാരിയായ ലിവിംഗ് ടുഗതർ പങ്കാളിയായശ്രദ്ധ വാൽക്കറെ വെട്ടികൊലപ്പെടുത്തിയ സംഭവം പുറത്തറിയുന്നത്. മൃതദേഹ ഭാഗങ്ങൾ 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മറവ് ചെയ്യുകയും ചെയ്തു. അതിക്രൂരമായാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. മുഖം തിരിച്ചറിയാതിരിക്കുന്നതിനായി കത്തിച്ച് ചാരമാക്കിയിരുന്നു. കൊലയ്‌ക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കുന്നത് കേൾക്കാതിരിക്കുന്നതിനായി ടാപ്പ് മുഴുവൻ സമയവും തുറന്നുവിട്ടിരുന്നതായും പ്രതി വെളിപ്പെടുത്തിയിരുന്നു.

കൊലപാതകം ലൗ ജിഹാദാണെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വാൽക്കറും ആരോപിച്ചിരുന്നു. പ്രതിയ്‌ക്ക് വധശിക്ഷ നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരുന്നതെന്നും താനുമായി അധികം സംസാരിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞിരുന്നു. അഫ്താബുമായി പിതാവ് ഇത് വരെ സംസാരിച്ചിരുന്നില്ലെന്നും വികാസ് വാൽക്കർ പറഞ്ഞു. മകളെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരളഴിയുന്നത്.

Tags: love jihadHimanta Biswa SarmaAssam CM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies