തുണിളുടെ തിളക്കം മങ്ങിപ്പോകുന്നോ? വിഷമിക്കേണ്ട, ആസ്പിരിൻ ഗുളികയുണ്ടെങ്കിൽ ഈസിയായി വസ്ത്രത്തിന്റെ നിറം വീണ്ടെടുക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുണിളുടെ തിളക്കം മങ്ങിപ്പോകുന്നോ? വിഷമിക്കേണ്ട, ആസ്പിരിൻ ഗുളികയുണ്ടെങ്കിൽ ഈസിയായി വസ്ത്രത്തിന്റെ നിറം വീണ്ടെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

വസ്ത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വിവിധ നിറങ്ങളിൽ വിവിധ രീതികളിലുള്ള വസ്ത്രങ്ങൾ മാറി മാറി ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. തേച്ചുമിനുക്കിയ വസ്ത്രം മാത്രം ധരിച്ച് ശീലിച്ചവരുമുണ്ട്. പുതിയ ഒരു ഡ്രസ്സ് വാങ്ങിയാൽ അതിന്റെ നിറം മങ്ങാതെ മേന്മ നഷ്ടപ്പെടാതെ കൊണ്ടുനടക്കാൻ നാം പരമാവധി ശ്രമിക്കും. ഇഷ്ടപ്പെട്ട തുണിയാണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല…

എന്നാൽ പലപ്പോഴും ഒന്നോ രണ്ടോ പ്രാവശ്യം അലക്കി കഴിഞ്ഞാൽ തുണിയുടെ നിറം മങ്ങിത്തുടങ്ങുക പതിവാണ്. ഉപയോഗിക്കുന്ന ഡിറ്റർജെന്റോ അല്ലെങ്കിൽ വെള്ളമോ ആയിരിക്കും ഇതിന്റെ പ്രധാന കാരണം. സൂര്യവെളിച്ചം നേരിട്ട് വസ്ത്രത്തിൽ തട്ടുന്നതും അതിന്റെ തിളക്കത്തെ ബാധിക്കും. നിറം മങ്ങിപ്പോകുന്നത് കാരണം പലപ്പോഴും നമുക്ക് പല വസ്ത്രങ്ങളും ഉപേക്ഷിക്കേണ്ടി വരാറുമുണ്ട്. എന്നാൽ ഇനി അങ്ങനെയൊരു ആശങ്ക വേണ്ടെന്നാണ് പുതിയ കണ്ടെത്തലുകൾ പറയുന്നത്. ആസ്പിരിൻ ഗുളികയുണ്ടെങ്കിൽ ഈസിയായി നിങ്ങൾ വസ്ത്രത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും.

325 മില്ലിഗ്രാം വീതമുള്ള അഞ്ച് ആസ്പിരിൻ ഗുളികകൾ മാത്രമേ ഇതിന് ആവശ്യമുളളൂ. ആദ്യം ഈ ഗുളികകൾ ചൂടുവെള്ളം നിറച്ച പാത്രത്തിലേക്കോ ടബ്ബിലേക്കോ ഇടണം. എല്ലാ ഗുളികകളും പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ വെള്ളം ഇളക്കുക. ടാബ്ലെറ്റുകൾ വേഗത്തിൽ അലിഞ്ഞുപോകാൻ വേണ്ടി വെള്ളത്തിൽ ഇടുന്നതിന് മുമ്പ് നിങ്ങൾക്ക് അവ പൊടിക്കുകയും ചെയ്യാം. തുടർന്ന് വസ്ത്രങ്ങൾ ആസ്പിരിൻ വെള്ളത്തിലിട്ട് എട്ട് മണിക്കൂർ നേരം കുതിർക്കാൻ വയ്‌ക്കുക. എട്ട് മണിക്കൂറിന് ശേഷം ഇവ വാഷിംഗ് മെഷീനിൽ ഇട്ട് കഴുകിയെടുക്കാം. തുണി കഴുകുമ്പോൾ വാഷിംഗ് മെഷീനിലേക്ക് കുറച്ച് ആസ്പിരിൻ ചേർത്തും കഴുകാം. എന്നാൽ ഗുളിക ചേർത്ത് കുതിർക്കാൻ വയ്‌ക്കുന്നതാണ് ഫലപ്രദമായ രീതി.

വസ്ത്രത്തിന്റെ നിറം വീണ്ടെടുക്കുക മാത്രമല്ല, തുണിയിൽ പിടിച്ചിരിക്കുന്ന അഴുക്ക് കളയാനും ഇത് സഹായിക്കും. കൈക്കുഴിയിലും മറ്റും കാണാറുള്ള നിറ വ്യത്യാസങ്ങളെയും ഈ വിദ്യയിലൂടെ ഇല്ലാതാക്കാം.

 

 

Tags: WASHING MACHINE
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies