ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ; പുതിയ വേഷത്തിൽ രാഹുൽ ​ഗാന്ധി; ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ; പുതിയ വേഷത്തിൽ രാഹുൽ ​ഗാന്ധി; ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 08:56 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: രാഹുൽ ​ഗാന്ധിയുടെ ക്ഷേത്ര ദർശനങ്ങളും വേഷവിധാനങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബിജെപിയും ശിവേസനയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്തുമ്പോഴുള്ള രാഹുൽ ​ഗാന്ധിയുടെ വേഷം കെട്ടലുകളെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളും ഉയരുന്നുണ്ട്. ഇതിനിടെ, മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ ‘മാ നർമ്മദാ’ ആരതി നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധിയും കോൺ​ഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക വാദ്രയും. ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാക്കളുടെ ക്ഷേത്ര ദർശനം.

നർമ്മദാ നദിയുടെ തീരത്തുള്ള ബ്രഹ്മപുരി ഘട്ടിൽ പൂജാരിമാരോടൊപ്പം ആരതി നടത്തുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇരുവരും വിളക്കുകൾ കത്തിക്കുന്നതും കാണാം. നദിയിൽ രാഹുൽ ഗാന്ധി ഒരു “ചുനാരി” അർപ്പിച്ചു. തുടർന്ന് രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിലൊന്നായ ഓംകാരേശ്വറിൽ പ്രാർത്ഥിച്ചു. തലപ്പാവും ‘ഓം’ എന്നെഴുതിയ പട്ടും അണിഞ്ഞു കൊണ്ടുള്ള രാഹുൽ ​ഗാന്ധിയുടെ ചിത്രവും പുറത്തുവന്നു.

പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും മകൻ റെഹാനും ആരതിയിൽ പങ്കെടുത്തു. നേതാക്കളുടെ വരവ് പ്രമാണിച്ച് ഘട്ടിന്റെ പടികളിൽ പച്ച പരവതാനി വിരിക്കുന്നത് ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. ബ്രഹ്മപുരി ഘട്ടിലേക്കുള്ള ഭക്തരുടെ പ്രവേശനം പോലീസ് തടയുകയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമീപത്തെ കടകളുടെ ഷട്ടറുകൾ താഴ്‌ത്താൻ നിർദേശിക്കുകയും ചെയ്തു.

Tags: priyankarahulBharat Jodo YatraOmkareshwar temple
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies