രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 10:31 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ സർക്കാർ ശ്രമിച്ചുവെങ്കിലും, ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ, സർക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് വന്നു.

സുരാജ്പൂർ സ്വദേശിയായ തേജ ബനാവയാണ് മരണപ്പെട്ടത്. ബന്ധുവീട്ടിലെ വയലിൽ പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീണ തേജയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പെട്രോൾ തീർന്നു. തുടർന്ന് ഇവരുടെ ബന്ധുവിനെ ആംബുലൻസ് ഡ്രൈവർ പെട്രോൾ വാങ്ങാൻ അയച്ചു. ഇതിനിടെ, തേജയുടെ ബന്ധുക്കൾ അൽപ്പദൂരം ആംബുലൻസ് തള്ളുകയും ചെയ്തു. പെട്രോളുമായി ബന്ധു എത്തുന്നതിന് മുൻപ്, തേജയെ മറ്റൊരു ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

#WATCH राजस्थान: बांसवाड़ा में एक एंबुलेंस में पेट्रोल खत्म होने के कारण मरीज की एम्बुलेंस में कथित तौर पर मृत्यु हो गई, वीडियो वायरल है। (25.11)

(1/2) pic.twitter.com/SMSmLy89nl

— ANI_HindiNews (@AHindinews) November 26, 2022

ദാരുണമായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ ന്യായീകരണവുമായി രാജസ്ഥാൻ സർക്കാരും രംഗത്ത് വന്നു. സംഭവത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ലെന്നായിരുന്നു മന്ത്രി പ്രതാപ് സിംഗ് ഖജരിയാവാസിന്റെ പ്രതികരണം. സർക്കാർ ആംബുലൻസിന്റെ പെട്രോൾ തീർന്നത് ആകെ മൊത്തം സംവിധാനത്തിന്റെയും തകരാറാണ് എന്ന ന്യായമാണ് മന്ത്രി മുന്നോട്ട് വെച്ചത്.

Tags: CongressrajasthanDeathAMBULANCEfuel
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies