ജി20 അദ്ധ്യക്ഷപദം അഭിമാനമെന്ന് പ്രധാനമന്ത്രി; ജി 20 യുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി -PM Modi , Mann ki Baat
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20 അദ്ധ്യക്ഷപദം അഭിമാനമെന്ന് പ്രധാനമന്ത്രി; ജി 20 യുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി -PM Modi , Mann ki Baat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ രാജ്യത്തിന് അദ്ധ്യക്ഷത വഹിക്കാനാകുന്നത്് ഏറെ അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദവി രാജ്യത്തിന് മികച്ച ഒട്ടനവധി അവസരങ്ങളാണ് നൽകുന്നതെന്നും സമസ്ത മേഖലകളിലും ഉച്ചകോടി ഉണർവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.

ജി20 മികച്ച അവസരമാണെന്നും ആഗോള നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ആശയത്തിലൂന്നി സാദ്ധ്യമായ മാറ്റങ്ങൾ ആഗോളത്തലത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മോദി സൂചിപ്പിച്ചു. സമത്വം, ആഗോള സമാധാനം, സുസ്ഥിര വികസനം എന്നിവയിലൊക്കെ രാജ്യത്തിന് ബൃഹത്തായ സംഭാവനകൾ നൽകാനാകും.

ഡിസംബർ ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്. വരും വർഷത്തിൽ 200 ഓളം യോഗങ്ങളിലാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കേണ്ടി വരിക. വരും മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ഓരോ പരിപാടിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർക്ക് നിങ്ങളുടെ സംസ്ഥാനങ്ങൾ സന്ദർശിക്കാനുളള അവസരം കൂടിയാണ് ഇതിലൂടെ ഉണ്ടാകുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ വൻ മാറ്റങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പേർ ഇത് സംബന്ധിച്ച് തനിക്ക് കത്തയച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന അതുല്യ നേട്ടങ്ങളെ കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച ആദ്യ റോക്കറ്റായ വിക്രം എസിന്റെ വിക്ഷേരണം പുതിയ ചരിത്രം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിലും രാജ്യം ശ്രദ്ധാലുവാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വിക്ഷേപിച്ച ഓഷ്യൻസാറ്റും വിജയകരമായെന്നും സമുദ്ര നിരീക്ഷണ രംഗത്ത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നതെന്നും സൂചിപ്പിച്ചു. രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും പുതിയ നേട്ടങ്ങൾ കൈവരിക്കാൻ യുവ തലമുറയ്‌ക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: Man ki baatG20 presidencyNarendra Modi
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies