പ്രൊപ്പഗണ്ടയുടെ ഭാ​ഗം, നിലവാരമില്ലാത്തത്; 'കാശ്മീര്‍ ഫയല്‍സി'നെതിരെ ഗോവന്‍ മേള ജൂറി ചെയര്‍മാന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രൊപ്പഗണ്ടയുടെ ഭാ​ഗം, നിലവാരമില്ലാത്തത്; ‘കാശ്മീര്‍ ഫയല്‍സി’നെതിരെ ഗോവന്‍ മേള ജൂറി ചെയര്‍മാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 11:32 pm IST
Facebook
Twitter
WhatsAppTelegram

‘ദി കാശ്മീര്‍ ഫയല്‍സി’നെതിരെ അന്താരാഷ്‌ട്ര ഗോവന്‍ ചലച്ചിത്ര മേള ജൂറി ചെയര്‍മാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡ്. ഇന്ത്യയുടെ 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ ഉൾപ്പെടുത്തിയതിനെതിരെയാണ് നാദവ് ലാപിഡ് രം​ഗത്തു വന്നത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാ​ഗമാണെന്നും നിലവാരമില്ലാത്തതെന്നുമാണ് ജൂറി ചെയര്‍മാന്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍ ഇടം നേടിയത് തങ്ങളെ ഞെട്ടിച്ചുവെന്ന് നാദവ് ലാപിഡ് പ്രതികരിച്ചു. ’15-ാമത്തെ ചിത്രമായ ‘ദി കശ്മീർ ഫയൽസ്’ ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇതൊഴിച്ച് 15-ൽ 14 ചിത്രവും മികച്ചതായിരുന്നു. ഇത് ഒരു പ്രൊപ്പഗണ്ടയുടെ ഭാ​ഗമായ നിലവാരമില്ലാത്ത സിനിമയായി ഞങ്ങൾക്ക് തോന്നി. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയ്‌ക്ക് പറ്റിയ ചിത്രമല്ല ഇത്. ഇക്കാര്യം വേദിയിൽ തുറന്നു പറഞ്ഞേ മതിയാകൂ. കലയ്‌ക്കും ജീവിതത്തിനും അത്യന്താപേക്ഷിതമായ ഒരു വിമർശനാത്മക ചർച്ചയായി വാക്കുകളെ കാണുക’ എന്ന് നാദവ് ലാപിഡ് പറഞ്ഞു.

1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പാലയനം ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. അതേസമയം തന്നെ ഇടതുപക്ഷ നിരീക്ഷകരും മതമൗലിക വാദികളും ഹിന്ദുത്വ വിരുദ്ധരും ചിത്രത്തിനെതിരെ വ്യാപകമായി രം​ഗത്തു വന്നിരുന്നു. എന്നാൽ എതിർപ്പുകളെയും വിമർശനങ്ങളെയും തള്ളിക്കൊണ്ട് ചിത്രം 300 കോടിയിലധികം ബോക്സ്ഓഫീസിൽ സ്വന്തമാക്കി. ഇന്ത്യന്‍ പനോരമയിലും അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

Tags: the kashmir files
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies