ഇത് കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്നതിന് തുല്യം; നുണ എന്നും സത്യത്തേക്കാൾ ചെറുതാണ്; ദി കശ്മീർ ഫയൽസിനെ വിമർശിച്ച നാദവ് ലാപിഡിന് മറുപടിയുമായി ബോളിവുഡ് താരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുന്നതിന് തുല്യം; നുണ എന്നും സത്യത്തേക്കാൾ ചെറുതാണ്; ദി കശ്മീർ ഫയൽസിനെ വിമർശിച്ച നാദവ് ലാപിഡിന് മറുപടിയുമായി ബോളിവുഡ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 09:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ പലായത്തിന്റെ കഥ പറയുന്ന ദി കശ്മീർ ഫയൽ എന്ന ചിത്രത്തെ അന്താരാഷ്‌ട്ര ഗോവൻ ചലച്ചിത്ര മേള ജൂറി ചെയർമാനും ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവുമായ നാദവ് ലാപിഡ് പരിഹസിച്ചതിനെതിരെ വിമർശനവുമായി പ്രമുഖർ രംഗത്ത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നിലവാരമില്ലാത്തതെന്നുമാണ് ജൂറി ചെയർമാൻ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഈ സിനിമയെ ഉൾപ്പെടുത്തിയതിനെയും ലാപിഡ് വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്.

എത്ര വലിയ നുണയാണെങ്കിലും, സത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് എല്ലായ്‌പ്പോഴും ചെറുതാണ് എന്ന് ചിത്രത്തിലെ അഭിനേതാവ് കൂടിയായ അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. ലാപിഡിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹം തുറന്നടിച്ചത്. വംശഹത്യ ശരിയാണെങ്കിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണ്. സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. ദൈവം അദ്ദേഹത്തിന് ബുദ്ധി നൽകട്ടെയെന്നും അനുപം ഖേർ പറഞ്ഞു.

സിനിമാ നിർമ്മാതാവായ അശോക് പണ്ഡിറ്റും വിമർശനവുമായി രംഗത്തെത്തി. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തെ നാദവ് ലാപിഡ് പരിഹസിക്കുകയാണ് ചെയ്തത്. ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകളെ അയാൾ അപമാനിച്ചു. ഇത് അന്താരാഷ്‌ട്ര ഗോവൻ ചലച്ചിത്ര മേളയ്‌ക്ക് അപമാനമാണെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കി.

1990 ലെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ദി കശ്മീർ ഫയൽസ്. കശ്മീർ വംശഹത്യയുടെ ഇരകളായ ആദ്യ തലമുറയുടെ തുറന്നുപറച്ചിലുകൾ അടിസ്ഥാനമാക്കിയുള്ള ഒരു യഥാർത്ഥ കഥയാണ് ചിത്രം. ഇതിന് വൻ സ്വീകാര്യതയാണ് രാജ്യത്ത് ലഭിച്ചത്. എന്നാൽ ഇടതുപക്ഷ നിരീക്ഷകരും മതമൗലിക വാദികളും ഹിന്ദുത്വ വിരുദ്ധരും ചിത്രത്തിനെതിരെ വ്യാപകമായി രംഗത്തു വന്നിരുന്നു.

എതിർപ്പുകളെയും വിമർശനങ്ങളെയും തള്ളിക്കൊണ്ട് ചിത്രം 300 കോടിയിലധികം ബോക്‌സ്ഓഫീസിൽ സ്വന്തമാക്കി. ഇന്ത്യൻ പനോരമയിലും അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു.

Tags: anupam kherthe kashmir files
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies