ഫിഫ ലോകകപ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായത് അഞ്ഞൂറോളം തൊഴിലാളികൾക്ക്; അൽ-തവാദിയുടെ വെളിപ്പെടുത്തൽ അഭിമുഖത്തിനിടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫ ലോകകപ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായത് അഞ്ഞൂറോളം തൊഴിലാളികൾക്ക്; അൽ-തവാദിയുടെ വെളിപ്പെടുത്തൽ അഭിമുഖത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 10:12 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഫിഫ ലോകകപ്പിനായി നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനിടയിൽ ഏകദേശം അഞ്ഞൂറോളം പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ലോകകപ്പ് സംഘാടക സമിതി മേധാവി അൽ-തവാദി. 2010-ൽ ഖത്തറിലെ ഹോട്ടലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുൾപ്പെടെ ലേലം നേടിയത് മുതൽ ലോകകപ്പ് പ്രവർത്തനങ്ങൾ നടന്നിരുന്നു. ഈ കാലയളവ് മുതലുള്ള മരണ സംഖ്യയാണ് ഇതെന്ന് അൽ-തവാദി പറഞ്ഞു. ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്‌സ് മോർഗനുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങളിലും മറ്റുമായി 40-ഓളം കുടിയേറ്റ തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്. ഖത്തർ ലോകകപ്പിനിടെ മരിച്ചവരുടെ എണ്ണം കൃത്യമല്ലെന്നും ചർച്ചയിൽ ഉയർന്നുവന്ന കണക്കുകൾ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്റ്റേഡിയത്തിന്റെ ജോലികൾ ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചു. 37 പേർ മറ്റ് ജോലികൾക്കിടയിലും മരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തർ വൻ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് വിവിധ രാജ്യങ്ങൾ ആരോപണമുയർത്തിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. കുടിയേറ്റക്കാരായ തൊഴിലാളികളെ ഉപയോഗിച്ച് 200 ദശലക്ഷം ഡോളറിലധികം വില മതിക്കുന്ന സ്‌റ്റേഡിയങ്ങളും മെട്രോ ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് നിർമ്മിച്ചത്. ഇതിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഖത്തറിനെതിരെ വിമർശനവുമായി ലോകരാജ്യങ്ങൾ രംഗത്തെത്തിയത്.

Tags: FIFAFIFA-world cup 2022qatar
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies