വേറൊന്നും വേണ്ട തേക്കാൻ പേസ്റ്റ് മാത്രം മതി; 11 ലക്ഷം രൂപ വിലമതിക്കുന്ന ടൂത്ത് പേസ്റ്റ് മോഷ്ടിച്ച് 23 കാരൻ; വലയിലാക്കി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേറൊന്നും വേണ്ട തേക്കാൻ പേസ്റ്റ് മാത്രം മതി; 11 ലക്ഷം രൂപ വിലമതിക്കുന്ന ടൂത്ത് പേസ്റ്റ് മോഷ്ടിച്ച് 23 കാരൻ; വലയിലാക്കി പോലീസ്

thief steals toothpaste worth Rs 11 lakh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: 11 ലക്ഷം രൂപ വിലമതിക്കുന്ന ടൂത്ത് പേസ്റ്റ് മോഷ്ടിച്ചയാളെ പിടികൂടി പോലീസ്. ഡൽഹിയിലെ ലഹോറി ഗേറ്റിലെ ഒരു ഗോഡൗണിൽ നിന്നാണ് കള്ളൻ ഇത്രയധികം ടൂത്ത്‌പേസ്റ്റുകൾ മോഷ്ടിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഉദലിനെയാണ് ഡൽഹി പോലീസ് പിടികൂടിയത്. 11 ലക്ഷം രൂപവിലമതിക്കുന്ന 23,400 ടൂത്ത് പേസ്റ്റുകളും ഒരു മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചത്.

കോസ്ലപ്പ്,ഡാബർ-റെഡ് ടൂത്ത് പേസ്റ്റ് എന്നീ കമ്പനികളുടെ ടൂത്ത് പേസ്റ്റ് സൂക്ഷിച്ച 215 പെട്ടികൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഗോഡൗണിലെ ജീവനക്കാരനാണ് ഇയാൾ. മേലുദ്യോഗസ്ഥനായ സന്തോഷിന് തോന്നിയ സംശയമാണ് പ്രതിയിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. ഉദലാണ് മോഷണത്തിന് പിന്നിലെന്ന് സന്തോഷ് സംശയം പ്രകടിപ്പിച്ചതോടെ പോലീസ് പ്രദേശത്തെ ഏകദേശം 40 സിസിടിവികളുടെ ദൃശ്യങ്ങൾ പരിശോധിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 23 കാരനായ ഉദൽ തന്നെയാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്.

ഗോഡൗണിന്റെ താക്കോൽ ഉടമസ്ഥൻ എന്നും സമീപത്തെ ചായക്കടയിൽ ഏൽപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദൽ ഉടമസ്ഥനില്ലാത്ത സമയത്ത് ഡെലിവറി വന്നെന്ന് കള്ളം പറഞ്ഞ് താക്കോൽ വാങ്ങിച്ചു. തുടർന്ന് രണ്ട് വണ്ടികളിലാക്കി ടൂത്ത്‌പേസ്റ്റ് കടത്തുകയായിരുന്നു.

 

Tags: toothpastethief
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies