2035 ഓടെ 1500 ആണവ പോർമുനകൾ ഒരുക്കാൻ ചൈന; ലക്ഷ്യം അമേരിക്കയെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2035 ഓടെ 1500 ആണവ പോർമുനകൾ ഒരുക്കാൻ ചൈന; ലക്ഷ്യം അമേരിക്കയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 11:41 am IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ് : രാജ്യത്തെ ആണവ പോർമുനകളുടെ ശേഖരം വർദ്ധിപ്പിക്കാനൊരുങ്ങി ചൈന. 2035 ഓടെ ഇത് 1500 ആക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. നിലവിൽ രാജ്യത്ത് 400 ലധികം ആണവ പോർമുനകൾ ഉണ്ടെന്ന് പെന്റഗൺ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അടുത്ത ദശകത്തിൽ, ചൈന അവരുെട ആണവശക്തി നവീകരിക്കാനും കൂടുതൽ വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി വാർഷിക റിപ്പോർട്ടിൽ പെന്റഗൺ വ്യക്തമാക്കി. യുഎസിന്റെ മറികടന്ന് ആഗോള ശക്തിയാകുക എന്നതാണ് ചൈനയുടെ ലക്ഷ്യം. 2035 ഓടെ ദേശീയ പ്രതിരോധത്തിന്റെയും സായുധ സേനയുടെയും ആധുനികവൽക്കരണം അടിസ്ഥാനപരമായി പൂർത്തിയാക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമി പദ്ധതിയിടുന്നതായി പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു.

പെന്റഗൺ റിപ്പോർട്ട് അനുസരിച്ച്, ചൈനയും സ്‌പേസ്, കൗണ്ടർസ്‌പേസ് ആയുധങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഏകദേശം ഒരു മില്യൺ സൈനികരുടെ സ്റ്റാൻഡിംഗ് ആർമിയാണ് ചൈനയ്‌ക്കുള്ളത്. കപ്പലുകളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ നാവിക സേനയും ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമസേനയും ചൈനയ്‌ക്കുണ്ട്.

യുഎസിന്റെ ദേശീയ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നതിനായി ചൈന അതിവേഗം സൈന്യം വർദ്ധിപ്പിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൈബർ ആയുധങ്ങൾക്കും ഡയറക്ട് എനർജി ആയുധങ്ങൾക്കും പുറമേ ചൈന ഇലക്ട്രോണിക് ആയുധങ്ങളും വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

അതേസമയം അമേരിക്കയ്‌ക്ക് ഏകദേശം 3,700 ആണവ പോർമുനകളുടെ ശേഖരം ഉണ്ട്. അതിൽ ഏകദേശം 1,740 എണ്ണം വിന്യസിക്കപ്പെട്ടു.

Tags: ChinaചൈനXi Jin Ping
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies