പോരാട്ടം തുല്യം; സമനിലയോടെ ക്രൊയേഷ്യ പ്രീക്വാർട്ടറിലേയ്ക്ക്; ലോകരണ്ടാം റാങ്കുകാരായ ബെൽജിയം പുറത്ത്
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പോരാട്ടം തുല്യം; സമനിലയോടെ ക്രൊയേഷ്യ പ്രീക്വാർട്ടറിലേയ്‌ക്ക്; ലോകരണ്ടാം റാങ്കുകാരായ ബെൽജിയം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 11:00 pm IST
FacebookTwitterWhatsAppTelegram

ദോഹ: അൽ സുമാമാ സ്‌റ്റേഡിയത്തിൽ ഞെട്ടൽ. എന്നും അട്ടിമറി ശീലിച്ച ക്രൊയേഷ്യൻ നിര ജയത്തിന് തുല്യമായ സമനിലയോടെ അവസാന 16ൽ ഇടംപിടിച്ചു. ഗോൾരഹിത മത്സരത്തിൽ സമനിലയിലും അടിതെറ്റി ലോകറാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം 2022 ലോകകപ്പിൽ നിന്നും പുറത്തായി. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ഇരുടീമുകളും മികച്ച ഷോട്ടുകൾ പായിച്ചിട്ടും ലക്ഷ്യം കാണാനായില്ല. ഒരു സമനില മതിയായിരുന്നു ക്രൊയേഷ്യയ്‌ക്ക്. എന്നിട്ടും എതിരാളികളുടെ പാളയത്തിലേയ്‌ക്ക് ഇരച്ചുകയറുന്നതിലായിരുന്നു ശ്രദ്ധ. ആക്രമണ ശൈലി തന്നെയാണ് മോഡ്രിച്ചും കൂട്ടരും പുറത്തെടുത്തത്‌. എന്നാൽ പലതവണ ക്രൊയേഷ്യൻ പോസ്റ്റിനടുത്ത് പന്ത് കിട്ടിയിട്ടും ബെൽജിയത്തിന് നിർണ്ണായക മത്സരത്തിൽ ഗോൾ നേടാനാകാതിരുന്നത് വിനയായി. കടുത്ത നിരാശയോടെയാണ് ലൂക്കാക്കു അടക്കമുളള താരങ്ങൾ മൈതാനത്ത് തലതാഴ്‌ത്തി ഇരുന്നത്.

ഗ്രൂപ്പ് എഫിൽ കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ 7 പോയിന്റുകളോടെ ഒന്നാമന്മാരായി ഉശിരോടെ പ്രീക്വാർട്ടറിൽ കടന്നു. രണ്ടാം സ്ഥാനക്കാരായിട്ടാണ് ക്രൊയേഷ്യ അവസാന 16ലേയ്‌ക്ക് കയറിയത്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും മാത്രം സ്വന്തമാക്കി 4 പോയിന്റോടെ ബെൽജിയം മൂന്നാം സ്ഥാനത്തും മൊറോക്കോയോട് തോറ്റതോടെ കാനഡ ഒരു പോയിന്റ് പോലും നേടാനാകാതെ അവസാനക്കാരായുമാണ് പുറത്തായത്.

മോഡ്രിച്ചിന്റെ ചടുലൻ നീക്കങ്ങളും ലൂക്കാക്കുവിന്റെ അളന്നുകുറച്ചുള്ള ഷോട്ടുകളും ലക്ഷ്യം കാണാതിരുന്ന മത്സരമായിരുന്നു നടന്നത്. പലതവണ ചാട്ടുളിപോലെ ബെൽജിയൻ ഗോൾമുഖത്ത് മോഡ്രിച്ച് കടന്നുകയറിയെങ്കിലും ഗോൾ പിറന്നില്ല. പകരത്തിന് പകരമായി റൊമേലൂ ലൂക്കാക്കു ബോക്‌സിനടുത്ത് നടത്തിയ രണ്ട് സുവർണ്ണാവസരങ്ങളും ക്രൊയേഷ്യൻ ഗോളിയുടെ കൈകളിൽ ഒതുങ്ങിയതോടെ ബെൽജിയൻ പ്രതീക്ഷകൾ തകർന്നു വീഴുകയായിരുന്നു.

ജയത്തോടെ ക്രൊയേഷ്യയുടെ അട്ടിമറി താരങ്ങളായ നായകൻ ലൂക്കാ മോഡ്രിച്ചും മുന്നേറ്റനിരയിലെ പെരിസിച്ചിനും  ലോകകപ്പ് നേടാനുള്ള അവസരം കൈവന്നിരി ക്കുകയാണ്. ഇനി മുന്നിലുളളത് നാല് കടമ്പകൾ മാത്രം. അതേസമയം ഇന്ന് തോറ്റതോടെ ബെൽജിയത്തിന്റെ സുവർണ്ണതാരങ്ങളായ ഈഡൻ ഹസാർഡും കെവിൻ ഡിബ്രൂയിനും യാൻ വെർട്ടോംഗനും വലകാക്കുന്ന തിബോ ക്വോർത്വയും ലോകകപ്പ് വേദികളിൽ ഇനി ഒരു ബാല്യത്തിന് അവസരമില്ലാതെ മടങ്ങുകയാണ്. കൂട്ടത്തിൽ ആരോഗ്യം അനുവദിക്കുമെങ്കിൽ 29കാരൻ ലൂകാക്കുവിന് ഒരു ലോകകപ്പിന് കൂടി അവസരമുണ്ട്.

ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

Latest News

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

പരമ്പരാഗതം മുതൽ പ്രീമിയം വരെ; വിവാഹഹാരങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies