ശരിയത്ത് നിയമപ്രകാരം മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കില്ല; വഖഫ് ബോർഡ് ചെയർമാന്റെ ആഗ്രഹം മാത്രമാണെന്ന് കർണാടക മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരിയത്ത് നിയമപ്രകാരം മുസ്ലീം പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കില്ല; വഖഫ് ബോർഡ് ചെയർമാന്റെ ആഗ്രഹം മാത്രമാണെന്ന് കർണാടക മുഖ്യമന്ത്രി

CM rejects Wakf Board’s claim on granting permission to open 10 colleges for girls in Karnataka

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 10:59 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: മുസ്ലീം വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണമെന്ന കർണാടക വഖഫ് ബോർഡിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി ബസവ രാജ് ബൊമ്മെ.അത്തരമൊരു നീക്കം സർക്കാർ ലക്ഷ്യമല്ലെന്നും പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശരിയത്ത് നിയമപ്രകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ വഖഫ് ബോർഡ് ചെയർമാന്റെ വ്യക്തിപരമായ അഭിപ്രായമോ ആഗ്രഹമോ ആയിരിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വനിതാ കോളേജുകൾ ആരംഭിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ചർച്ച നടത്തിയിരിക്കുന്നതെന്നും പദ്ധതിയ്‌ക്ക് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രിയുടെ ബേഠി ബച്ചാവോ ബേഠി പഠാവോ മുദ്രാവാക്യത്തിന്റെ ഭാഗമാണ് കോളേജുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കർണാടക വഖഫ് ബോർഡ് ചെയർമാൻ മൗലാന ഷാഫി സാദിയാണ് കർണാടകയിൽ ശരിയത്ത് നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ സർക്കാർ പിന്തുണ നൽകിയെന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. ഓരോ കോളേജിനും കോടികൾ സഹായം നൽകുമെന്ന് വരെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് വഖഫ് ബോർഡിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി നേരിട്ടെത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ ശേഷം നിരവധി മുസ്ലീം വിദ്യാർത്ഥിനികൾ പഠനം ഉപേക്ഷിച്ചുവെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വാദം. ഈ സാഹചര്യത്തിൽ ഹിജാബ് അനുവദിക്കുന്നതും മറ്റ് ശരീയത്ത് ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നതും ആയ കോളേജുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണെന്ന് തങ്ങളെന്ന് ആയിരുന്നു വഖഫ് ബോർഡിന്റെ അഭിപ്രായം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

Tags: basavaraj bommaiHijab
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies