ജയ് സീതാ റാം വിളിക്കണം, രാമനും സീതയും ഒരു പോലെ ; ഭഗവാൻ ശ്രീരാമനെക്കുറിച്ച് ആർഎസ്എസിന് ക്ലാസ് എടുത്ത് വയനാട് എംപി; .യാത്രയിൽ താൻ പലകാര്യങ്ങളും പഠിച്ചുവെന്ന് രാഹുൽ ഗാന്ധി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് സീതാ റാം വിളിക്കണം, രാമനും സീതയും ഒരു പോലെ ; ഭഗവാൻ ശ്രീരാമനെക്കുറിച്ച് ആർഎസ്എസിന് ക്ലാസ് എടുത്ത് വയനാട് എംപി; .യാത്രയിൽ താൻ പലകാര്യങ്ങളും പഠിച്ചുവെന്ന് രാഹുൽ ഗാന്ധി

Rahul Gandhi says BJP's slogan is 'Jai Shri Ram' and not 'Jai Siya Ram' because

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 08:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജയ് സിയ റാം, ജയ് ശ്രീ റാം, തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അർത്ഥം വിശദീകരിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.മദ്ധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ റിലിക്കിടെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധി ‘ജയ് സിയ റാം’ അല്ലെങ്കിൽ ‘ജയ് സീതാ റാം’ എന്നതിന്റെ അർത്ഥം രാമനും സീതയും ഒരുപോലെയാണെന്ന് പറഞ്ഞത്.

ഹേ റാം’ എന്ന് ഗാന്ധിജി പറയാറുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ മുദ്രാവാക്യമായിരുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ല, സ്‌നേഹം, സാഹോദര്യം, ബഹുമാനം, തപസ്യ എന്നിവയ്‌ക്ക് മാതൃക കാണിക്കുന്ന ഒരു ജീവിതരീതിയായിരുന്നു എന്നാണ് ഇതിനർത്ഥം. ‘ഹേ റാം’ എന്ന് പറയുന്നതിന് അർത്ഥമാക്കുന്നത് ശ്രീരാമന്റെ ആദർശങ്ങൾ നമ്മുടെ ഉള്ളിലുണ്ടെന്നും അത് നമ്മൾ പിന്തുടരേണ്ടതുണ്ടെന്നുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ടാം മുദ്രാവാക്യം ജയ് സിയ റാം, അതായത് സീതയും രാമനും ഒരുപോലെയാണ്. ശ്രീരാമന്റെ ജീവിതരീതിയും സീതയ്‌ക്കുവേണ്ടി അദ്ദേഹം ചെയ്തതും ഈ മുദ്രാവാക്യത്തിൽ ബഹുമാനിക്കപ്പെടുന്നു. അതിനാൽ ജയ് സിയാറാം എന്ന് പറയുമ്പോൾ ഞങ്ങൾ സീതയെ ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ രാഹുൽ പറഞ്ഞു. ഒരു പണ്ഡിതൻ തന്റെ അടുക്കൽ വന്ന് ഇക്കാര്യം തന്നോട് വിശദീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയിൽ താൻ പലകാര്യങ്ങളും പഠിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

‘ശ്രീരാമൻ ആരോടും അനീതി ചെയ്തിട്ടില്ല, സമൂഹത്തെ ഒന്നിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. കർഷകരെയും വ്യവസായികളെയും തൊഴിലാളികളെയും സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആർഎസ്എസുകാരും ബിജെപിക്കാരും ഒരിക്കലും ശ്രീരാമന്റെ ജീവിതരീതി സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അവർക്ക് ജയ് സിയ റാം പറയാൻ കഴിയില്ല, കാരണം ബിജെപിയിൽ സ്ത്രീ ഇല്ല, അത് ‘സിയ റാമിന്റെ’ സംഘടനയല്ല. അവിടെ സീതയില്ല, അവർ സീതയെ പുറത്ത് നിർത്തി. ‘അതിനാൽ എന്റെ ആർഎസ്എസ് സുഹൃത്തുക്കളോട് എന്റെ അഭ്യർത്ഥന ഇതാണ്, ദയവായി ജയ് ശ്രീറാമിനൊപ്പം ജയ് സിയ റാം, ഹേ റാം എന്നിവയും ജപിക്കുക. സീതാജിയെ അനാദരിക്കരുതെന്ന് ”രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

Tags: BJPRSSRahul Gandhirahul gadhiJai Shri Ram
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies