ആവേശം കൊള്ളിക്കാൻ ‘ബാബ’ വീണ്ടും തീയറ്ററിലേയ്ക്ക്; ഡിജിറ്റൽ റീമാസ്റ്ററിം​ഗ് ചെയ്ത ട്രെയിലർ പുറത്തുവിട്ടു- Baba, Official Trailer,Rajinikanth
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആവേശം കൊള്ളിക്കാൻ ‘ബാബ’ വീണ്ടും തീയറ്ററിലേയ്‌ക്ക്; ഡിജിറ്റൽ റീമാസ്റ്ററിം​ഗ് ചെയ്ത ട്രെയിലർ പുറത്തുവിട്ടു- Baba, Official Trailer,Rajinikanth

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ബാബ’ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം ചിത്രം പുറത്തിറക്കുമെന്ന വാർത്ത രജനി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. സിനിമയുടെ റീമാസ്റ്ററിം​ഗുമായി ബന്ധപ്പെട്ട് സംവിധായകൻ സുരേഷ് കൃഷ്ണ രജനികാന്തിനെ സന്ദർശിച്ച് അനുവാദവും വാങ്ങിയിരുന്നു. ഇപ്പോൾ റീമാസ്റ്ററിം​ഗ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു കാലത്ത് തിയറ്ററുകൾ ഇളക്കി മറിച്ച രജനി സ്റ്റൈൽ വീണ്ടും കാണാൻ കഴിയും എന്ന സന്തോഷത്തിലാണ് ആരാധകരും സിനിമാ പ്രേമികളും.

2002-ൽ സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സിനിമയാണ് ‘ബാബ’. പടയപ്പ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെയാണ് വൻ മുതൽ മുടുക്കിൽ ബാബ റിലീസ് ചെയ്തത്. ലോട്ടസ് ഇന്റർനാഷണലിന്റെ ബാനറിൽ രജനീകാന്ത് തന്നെയായിരുന്നു സിനിമ നിർമ്മിച്ചത്. എന്നാൽ തിയറ്ററിൽ വേണ്ടത്ര വിജയം സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചില്ല. പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസിൽ മുന്നേറാൻ സിനിമയ്‌ക്ക് സാധിക്കാതെ വന്നതോടെ വിതരണക്കാർക്ക് ബാബ വൻ നഷ്ടമുണ്ടാക്കി. എന്നാൽ നിർമ്മാതാവ് എന്ന നിലയിൽ വിതരണക്കാരുടെ നഷ്ടം നികത്താൻ സൂപ്പർസ്റ്റാർ തന്നെ രം​ഗത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു.

2002 ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഹിമാലയത്തിലെ മഹാനായ സന്യാസിയുടെ പുനർജന്മമായ ഒരു യുവാവിന്റെ കഥയാണ് ബാബ. അഴിമതിക്കാരായ രാഷ്‌ട്രീയക്കാർക്കെതിരെയും ദുഷ്ടന്മാർക്കെതിരെയും ഒരു യുവാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു. രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് വി.ടി വിജയൻ, സംഗീതം എ.ആർ റഹ്‍മാൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

 

 

Tags: OFFICIAL TRAILERRajinikanthBaba
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies