വിമാന സമയം അറിയില്ല, ബാഗും കിട്ടിയില്ല; ഇൻഡിഗോയുടെ മോശം സർവ്വീസിനെ വിമർശിച്ച് റാണ ദഗ്ഗുബട്ടി; മാപ്പ് പറഞ്ഞ് വിമാന കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാന സമയം അറിയില്ല, ബാഗും കിട്ടിയില്ല; ഇൻഡിഗോയുടെ മോശം സർവ്വീസിനെ വിമർശിച്ച് റാണ ദഗ്ഗുബട്ടി; മാപ്പ് പറഞ്ഞ് വിമാന കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 08:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിനെ രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ താരം റാണ ദഗ്ഗുബട്ടി. യാത്രികർക്ക് മോശം സേവനമാണ് ഇൻഡിഗോ നൽകുന്നതെന്ന് ആയിരുന്നു താരത്തിന്റെ വിമർശനം. ഇൻഡിഗോയിലുണ്ടായ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ വിമർശനം.

ഏറ്റവും മോശം അനുഭവമായിരുന്നു ഇൻഡിഗോയിൽ നിന്നും നേരിടേണ്ടിവന്നത് എന്ന് റാണ ട്വിറ്ററിൽ കുറിച്ചു. വിമാനങ്ങൾ എപ്പോൾ എത്തും എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. ലഗേജ് ആണെങ്കിൽ കണ്ടെത്താനും കഴിഞ്ഞില്ല. ഒന്നിനെക്കുറിച്ചും ജീവനക്കാർക്കും അറിവില്ല. എന്ത് കഷ്ടമാണിതെന്നും റാണ പ്രതികരിച്ചു.

റാണയുടെ ട്വീറ്റ് ചർച്ചയായതോടെ മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് രംഗത്ത് എത്തി. അസൗകര്യമുണ്ടായതിൽ മാപ്പ് ചോദിക്കുന്നതായി ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ലഗ്ഗേജ് താങ്കളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. എത്രയും വേഗം എത്തിച്ചു നൽകുമെന്നും ഇൻഡിഗോ പ്രതികരിച്ചു.

അതേസമയം ഇതിനിടെ ഇൻഡിഗോ അധികൃതർ പാഴ്‌സലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള പാഴ്‌സലുകൾ വാഹനത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിലും വിശദീകരണവുമായി ഇൻഡിഗോ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.

Tags: tweetIndiGorana
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies