നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം;ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ ബിൽ, വിവാദങ്ങൾ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം;ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ ബിൽ, വിവാദങ്ങൾ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 06:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പാസ്സാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുന്നത്.

സർവകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യമായി തുടർച്ചയായി ഇടപെടുന്നു,വിസി മാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വത്കരണം നടത്താൻ ശ്രമിക്കുന്നു, തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർത്തിയാണ് ഗവർണർക്കെതിരെയുള്ള ബിൽ സഭയിൽ കൊണ്ടുവരുന്നത്.  എന്നാൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ സഭയിൽ നിർണ്ണായകമാണ്. ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല.ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്ലീം ലീഗിന് വിയോജിപ്പുണ്ട്. എന്നിരുന്നാലും ലീഗ് ബില്ലിനെ പിന്തുണയ്‌ക്കാനുള്ള സാധ്യത വിരളമാണ്. പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത മുതലെടുക്കാനാണ് സർക്കാർ നീക്കം.

ഈ സമ്മേളന കാലയളവിൽ വലിയ രീതിയിലുള്ള പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാരാജേന്ദ്രന്റെ പേരിൽ പുറത്ത് വന്ന കത്ത് വിവാദമാണ് പ്രതിപക്ഷം, ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കുക.

സംസ്ഥാനത്തെ സർവകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിസ്റ്റ് വത്കരണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കൽ കടകംപള്ളി സുരേന്ദ്രൻ ഇന്ന് സഭയിൽ ഉയർത്തും. രാഷ്‌ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതിപക്ഷം ഉന്നയിക്കും. അതേസമയം ഈ മാസം 15 വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. തുടർ സമ്മേളനം എന്ന നിലയിൽ അടുത്ത വർഷം ആദ്യവും സഭ ചേരും.

Tags: NIYAMASABHA
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies