അനധികൃത മയക്കുമരുന്ന് കടത്ത്; എൻഫോഴ്സ്മെന്റ് ഏജൻസികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത മയക്കുമരുന്ന് കടത്ത്; എൻഫോഴ്സ്മെന്റ് ഏജൻസികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ എൻഫോഴ്സ്മെന്റ് ഏജൻസികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വൻകിട മയക്കുമരുന്ന് കള്ളക്കടത്തുകാരെ കണ്ടെത്തണമെന്നും ഇന്ത്യ മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നുണ്ടോയെന്ന് വിവിധ ഏജൻസികൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരു കള്ളക്കടത്തുകാരും രാജ്യത്ത് പ്രവേശിക്കാൻ പാടില്ലെന്നും ഓരോ കേസുകളും വളരെ നേരത്തെ തന്നെ കണ്ടെത്താനും കഴിയണമെന്നും അവർ സൂചിപ്പിച്ചു. ഇത്തരം അനധികൃത കള്ളക്കടത്തുകാർക്ക് വളരാനുള്ള ഭൂമിയായി മാറരുത് ഇന്ത്യയെന്നും ഇത്തരക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാൻ കഴിയണമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. ഡിആർഐയുടെ 65-ാം സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

രാജ്യത്ത് കൊക്കെയ്‌ന്റെ ഉപയോഗം വർദ്ധിക്കുന്നതായി അവർ പറഞ്ഞു. 2019-20 കാലഘട്ടത്തിൽ 1.108 കിലോഗ്രം കൊക്കെയ്‌നാണ് പിടികൂടിയത്.എന്നാൽ 2022-ൽ ഇത് 310 കിലോഗ്രാമായി വർദ്ധിച്ചു. കഴിഞ്ഞ വർഷം 3,410.71 കിലോഗ്രം ഹെറോയിനാണ് ഡിആർഐ പിടിച്ചെടുത്തത്. 2020-നെ അപേക്ഷിച്ച് 1,281 ശതമാനം വർദ്ധവനാണുണ്ടായത്. അന്ന് 884.69 കിലോ ഹെറോയിനായിരുന്നു പിടികൂടിയത്. 2021-22-ൽ 131 പേരാണ് മയക്കുമരുന്ന് കടത്തിൽ പിടിയിലായത്.

ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിനായി ദ്വിദിന സമ്മേളനം സംഘടിപ്പിക്കാനും ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഡിആർഐ, സിബിഐസി. റവന്യു വകുപ്പ് തുടങ്ങിയവർ സംയുക്തമായാകും സമ്മേളനം നടത്തുക. മികച്ച സഹകരണത്തിനായി ഇന്റലിജൻസ് ഏജൻസികളുടെ സഹകരണത്തോടെ വർക്ക്‌ഷോപ്പ് ആരംഭിക്കുമെന്നും കള്ളക്കടത്തിനെ എങ്ങനെ ഇല്ലായ്മ ചെയ്യുമെന്ന് ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: nirmala sitharamansmugglers
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies