ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിനോട് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് കനത്ത തിരിച്ചടി; ഇന്ത്യ മുന്നോട്ട്; സാദ്ധ്യതകൾ ഇങ്ങനെ- World Test Championship

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 10:23 pm IST
Facebook
Twitter
WhatsAppTelegram

റാവൽപ്പിണ്ടി: ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്താന്റെ പ്രതീക്ഷകൾക്ക് മങ്ങൽ. പാകിസ്താന്റെ തോൽവിയോടെ, ഇന്ത്യയുടെ സാദ്ധ്യതകൾ വീണ്ടും സജീവമായി.

നിലവാരമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ട റാവൽപ്പിണ്ടിയിലെ പിച്ചിൽ നടന്ന ഒന്നാം ടെസ്റ്റിൽ, 74 റൺസിനാണ് ഇംഗ്ലണ്ട് പാകിസ്താനെ പരാജയപ്പെടുത്തിയത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാമതും പാകിസ്താൻ അഞ്ചാമതുമാണ്. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരെയാണ് പാകിസ്താന്റെ വരാനിരിക്കുന്ന മത്സരങ്ങൾ. ഇവയിൽ മികച്ച മുന്നേറ്റം നടത്തിയാലേ പാകിസ്താന് ഫൈനൽ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ സാധിക്കൂ. ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയോ ഓസ്ട്രേലിയയോ മുന്നേറിയാൽ പാകിസ്താന് ഫൈനലിൽ എത്താൻ സാധിക്കില്ല.

ഇന്ത്യക്കാകട്ടെ, ഇനി നേരിടാനുള്ളത് ബംഗ്ലാദേശിനെയും ഓസ്ട്രേലിയയെയുമാണ്. ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയാൽ, ഓസ്ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ തോൽവിയോ സമനിലയോ വഴങ്ങിയാലും ഇന്ത്യയുടെ സാദ്ധ്യതകൾ അവശേഷിക്കും. ഓസ്ട്രേലിയക്കാണെങ്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്ത് വാരുകയും ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കുമെതിരെ മികച്ച മുന്നേറ്റം നടത്തുകയും വേണം.

പട്ടികയിൽ നാലാം സ്ഥാനത്താണെങ്കിലും റാങ്കിംഗിലും പോയിന്റ് നിലയിലും ഓസ്ട്രേലിയക്ക് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയില്ലെങ്കിൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ കളിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭ്യമാകും.

Tags: Pakistanenglandworld test championship
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies