ആര്യാ രാജേന്ദ്രൻ അധികാരത്തിലേറി രണ്ട് വർഷം; കോർപ്പറേഷനിൽ നിന്ന് കാണാതായത് പ്രധാനപ്പെട്ട 17 ഫയലുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്യാ രാജേന്ദ്രൻ അധികാരത്തിലേറി രണ്ട് വർഷം; കോർപ്പറേഷനിൽ നിന്ന് കാണാതായത് പ്രധാനപ്പെട്ട 17 ഫയലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 11:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോർപ്പറേഷനിൽ നിന്നും വ്യാപകമായി ഫയലുകൾ കാണാതായതായി കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17 ഫയലുകളാണ് കോർപ്പറേഷനിൽ നിന്നും കാണാതായിരിക്കുന്നത്. നിരവധി പ്രധാന ഫയലുകളും കാണാതായവയിൽ ഉൾപ്പെടുന്നു.

2021 ജനുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള ഫയലുകളുടെ കണക്ക് കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഇതിലാണ് ചില ഫയലുകൾ കാണാതായതായി കണ്ടെത്തിയത്. കെട്ടിട നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട ഫയലുകളും, വീടു നിർമ്മാണ ധനസഹായം, ക്ഷേമ പെൻഷൻ, പൊതുജനസേവനം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവയെല്ലാമാണ് കാണാതായത്.

ഏഴ് സെക്ഷൻ ഓഫീസുകൾ, 25 സർക്കിൾ ഓഫീസുകൾ, 11 സോണൽ ഓഫീസുകൾ എന്നിവയാണ് കോർപ്പറേഷന്റെ മുഖ്യ ഓഫീസിന് കീഴിലായുള്ളത്. ഇവിടെയെല്ലാമാണ് കണക്കെടുപ്പ് നടത്തിയത്. അതേസമയം തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത് എന്നത് ശ്രദ്ധേയമാണ്. 2020 ഡിസംബർ 28 നായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ ചുമതലയേറ്റത്. അധികാരത്തിലേറി ഒരു മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അഴിമതിയുടെ പേരിൽ ആര്യാ രാജേന്ദ്രൻ വിവാദത്തിൽപ്പെട്ടിരുന്നു. ഇതിന് ശേഷവും നിരവധി അഴിമതി ആരോപണങ്ങളാണ് മേയറുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നത്. ഇതിനിടെയാണ് ഫയലുകൾ കാണാതായത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വരും ദിവസങ്ങളിൽ പ്രതിപക്ഷം രംഗത്ത് എത്തുമെന്നാണ് സൂചന.

Tags: mayorarya rajendrancorporation
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies