തെരുവ് നായകളിൽ ചിപ്പുകള്‍ ഘടിപ്പിക്കും; ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചിഞ്ചു റാണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരുവ് നായകളിൽ ചിപ്പുകള്‍ ഘടിപ്പിക്കും; ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചിഞ്ചു റാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 11:10 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തി വയ്പ്പിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. പേവിഷ പ്രതിരോധ കുത്തി വയ്പ്പ് നടന്നു കൊണ്ടിരിക്കുകയാണ്. പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള എല്ലാ നടപടികളും എടുത്തു കഴിഞ്ഞു. കുത്തി വയ്പ്പ് നൽകിയ തെരുവ് നായ്‌ക്കളിൽ ചിപ്പുകൾ ഘടിപ്പിക്കുന്നത് മൃ​ഗ സംരക്ഷണ വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

‘പേവിഷ പ്രതിരോധ കുത്തി വയ്പ്പ് തുടരുകയാണ്. സെപ്റ്റംബര്‍ 20 മുതല്‍ 11,661 തെരുവ് നായ്‌ക്കള്‍ക്ക് പേവിഷ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വളര്‍ത്തു നായ്‌ക്കളുടെ കുത്തിവെപ്പ് ഫലപ്രദമായി. സംസ്ഥാനത്ത് 18 എബിസി സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് 37 ആക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനിലും വന്ധ്യംകരണ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് തലത്തില്‍ 1014 തെരുവുനായകളെ വന്ധ്യംകരണം നടത്തി’.

‘തെരുവു നായകളെ പിടിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്ത് 506 ഡോഗ് ക്യാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ അഞ്ഞൂറോളം പേർക്ക് പരിശീലനം നൽകി വരികയാണ്. പ്രതിരോധ കുത്തി വയ്പ്പെടുത്ത ചെയ്യുന്ന തെരുവ് നായ്‌ക്കള്‍ക്ക് ചിപ്പുകള്‍ ഘടിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്’. സംസ്ഥാനത്ത് തെരുവു നായയുടെ കടിയേറ്റ് 24 മരണം സംഭവിച്ചിട്ടുണ്ടെന്നും, ഇതില്‍ അറ് പേരാണ് വാക്‌സിന്‍ എടുത്തിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags: street dogchinchu rani
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies