കണ്ണിനുള്ളിൽ 10 സെ.മീ നീളമുള്ള മരക്കഷ്ണം; പുറത്തെടുത്തത് 10 ഡോക്ടർമാർ ചേർന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണിനുള്ളിൽ 10 സെ.മീ നീളമുള്ള മരക്കഷ്ണം; പുറത്തെടുത്തത് 10 ഡോക്ടർമാർ ചേർന്ന്

Tamil Nadu doctors remove 10-cm-long wood lodged behind man's eyeball

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 12:48 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: യുവാവിന്റെ കണ്ണിനുള്ളിൽ കുടുങ്ങിയ മരക്കഷ്ണം സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. വിദഗ്ധരായ പത്ത് ഡോക്ടർമാരുടെ സംഘമാണ് തടിക്കഷ്ണം നീക്കം ചെയ്തത്. കണ്ണിലെ കരടിന് പത്ത് സെന്റീമീറ്റർ നീളമുണ്ടായിരുന്നു.

33-കാരനായ മുല്ലൈ വെന്താർ എന്ന യുവാവാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്ന് നവംബർ 21നായിരുന്നു തമിഴ്‌നാട്ടിലെ വന്ദാളൂരിലുള്ള ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചേർന്നത് ബോധരഹിതനായിട്ടായിരുന്നു. ശരീരത്തിലെ മുറിവുകൾ ശുശ്രൂഷിച്ച് സുഖപ്പെടുത്തയെങ്കിലും യുവാവിന്റെ കണ്ണിനുള്ളിൽ കുടുങ്ങിയ മരക്കഷ്ണം ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ദിവസങ്ങൾ പിന്നിട്ടപ്പോൾ യുവാവിന്റെ കണ്ണ് നീരുവച്ച് വീർക്കാൻ തുടങ്ങി. എല്ലാം രണ്ടായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഡോക്ടർമാരെ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്‌ക്കായി എഗ്മൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ സ്‌കാനിംഗിലാണ് മരക്കഷ്ണം കുടുങ്ങിയതായി കണ്ടെത്തിയത്.

അവിടെ നിന്നും രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോയി. എൻഡോസ്‌കോപ്പി ട്രീറ്റ്‌മെന്റിലൂടെ കണ്ണിലെ മരക്കഷ്ണം പുറത്തെടുത്തു. 10 സെ.മീ നീളമുള്ള തടിക്കഷ്ണം കണ്ണിലെ ഒപ്റ്റിക്കൽ ഞരമ്പിൽ അമർന്ന് ഇരിക്കുകയായിരുന്നു. ശസ്ത്രക്രിയ അതീവ സങ്കീർണമായിരുന്നുവെന്നും മരക്കഷ്ണം കൂടാതെ മറ്റ് ചീളുകളും കണ്ണിൽ നിന്ന് നീക്കം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു.

 

 

Tags: tamil naduEyeball
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies