നാളെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം ; പോരാട്ടം ബ്രസീലും ക്രൊയേഷ്യയും തമ്മിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നാളെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം ; പോരാട്ടം ബ്രസീലും ക്രൊയേഷ്യയും തമ്മിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 07:38 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഫിഫ ലോകകപ്പിലെ സെമിയിലേയ്‌ക്കുള്ള ബർത്തിനായി നാളെ പോരാട്ടം ആരംഭിക്കുന്നു. 16ൽ നിന്ന് എട്ടായി ചുരുങ്ങിയ പോരാളികളിൽ നാളെ ബ്രസീലിന്റെ എതിരാളികൾ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ്. സ്ഥിരതയുടെ പര്യായമായി നീങ്ങുന്ന ക്രൊയേഷ്യയ്‌ക്കെതിരെ ടീം സ്പിരിറ്റിൽ ഇതുവരെ ദോഹയിൽ സാംബ നൃത്തമാടുന്ന ബ്രസീലിറങ്ങുമ്പോൾ മരുഭൂമിയിലെ മണ്ണലുകൾ തീക്കാറ്റിൽ പറന്നുയരുമെന്ന് തീർച്ച.

ഇരുടീമുകളുടേയും താരങ്ങൾ ഏതവസരത്തിലും കത്തിക്കയറുന്നവരാണെന്നതിനാൽ അവസാന വിസിൽ മുഴുങ്ങും വരെ ആരുംജയിക്കുമെന്ന അവസ്ഥയാണുള്ളത്. ജപ്പാനെ ക്രൊയേഷ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെ നീങ്ങിയ ദക്ഷിണ കൊറിയൻ കരുത്തിനെ ഗോൾവലയിൽ കോർത്താണ് ബ്രസീൽ അവസാന
എട്ടിലേയ്‌ക്ക് ആധികാരികമായി കയറിയത്.

പരിക്കിൽ നിന്നും മുക്തനായ നെയ്മർ ടീംമാനായി മാറിയതോടെ മഞ്ഞപ്പടയിൽ ആരും ഏതുനിമിഷവും ഗോളടിക്കുമെന്ന അവസ്ഥയാണ്. മുന്നേ കുറിച്ചിട്ട വരകൾ പോലുള്ള പന്ത്‌കൈമാറ്റം ദോഹയിലും കവിത വിരിയിക്കുകയാണ്. ബ്രസീലിന്റെ പ്രതിരോധത്തിലെ താരം എദർ മിലിറ്റാവോയാണ്. എന്തിനും പോന്ന തരത്തിലാണ് റിച്ചാർലിസണിന്റെ പോക്ക്. ഇതിനൊപ്പം പക്വിറ്റയും വിനീഷ്യസ് ജൂനിയറുമെല്ലാം ഏതുമൂലയിൽ നിന്നും കടന്നുകയറു മെന്നതിനാൽ ഓരോ നിമിഷവും ഇനി ആവേശമാകും.

ക്രൊയേഷ്യ എന്നും ക്ലിനിക്കൽ ഫിനിഷിംഗിൽ ശ്രദ്ധിക്കുന്ന ടീമായി തുടരുകയാണ്. അതിവേഗം കയറുക കിട്ടുന്ന അവസരത്തിൽ ഗോളടിക്കുകയെന്ന തന്ത്രം തുടരാനാണ് സാധ്യത. മോഡ്രിച്ചെന്ന ലോകതാരത്തിനൊപ്പം പെരിസിച്ചും ക്രാമാരിച്ചും പെറ്റ്‌കോവിച്ചും യന്ത്രക്കാലിൽ നീങ്ങുന്നവരാണ്. ഗോളി ലിവാകോവിച്ചിന്റെ സമചിത്തതയും ബ്രസീലിന്റെ താളം തെറ്റിക്കുമോ എന്ന് നാളെ അറിയാം.

ഇത് ലോകകപ്പാണ്. അതിനാൽ ഒരോ കളിയും ആ നിമിഷത്തെ വികാരമായി മാറും. എന്നാലും 2018ന് ശേഷം നടന്ന നാല് പോരാട്ടത്തിൽ ക്രൊയേഷ്യയെ മുട്ടുകുത്തിച്ചതിനാൽ മുൻതൂക്കം ബ്രസീലിന് തന്നെ. ലോകകപ്പ് ചരിത്രത്തിലും തെക്കൻ അമേരിക്കൻ ടീമുകളോട് ക്രൊയേഷ്യ നാലു തവണ തോറ്റു. ഇതിൽ 2018ൽ അർജ്ജന്റീനയെ 3-0ന് അട്ടിമറിച്ചതാണ് വേറിട്ട ചരിത്രമായി മാറിയത്.

അതേ സമയം കഴിഞ്ഞ 5 വർ
ഷവും ലോകകപ്പ് അവസാന ഘട്ടങ്ങളിലെല്ലാം ബ്രസീലിന് കാലിടറി. 2002ൽ ജർമ്മനിയെ 2-0ന് തോൽപ്പിച്ച് കിരീടം ചൂടിയ ശേഷം ആകെ നിരാശയാണ്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലാന്റ്‌സിനോടും 2018ൽ ബൽജിയത്തിനോടുമാണ് ക്വാർട്ടറിൽ തോറ്റത്. ഇത്തവണ സെമിയിലെത്തിയാൽ അത് 9-ാം തവണത്തെ അവസരമായി മാറും. ഇതിനേക്കാൾ കൂടുതൽ തവണ സെമിയിലെത്തിയത് ജർമ്മനി മാത്രമാണ്. 12 തവണയാണ് അവസാന നാലിലൊരു ടീമായി ജർമ്മനി ലോകകപ്പിൽ കളത്തിലിറങ്ങിയത്.

Tags: FIFA2022BRAZIL-CROATIA
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies