ഒരേസമയം നാല് ഭാര്യമാരുണ്ടാകുന്നത് അസ്വാഭാവികം; ഇസ്ലാമിലെ വിദ്യാസമ്പന്നർ ചെയ്യില്ലെന്ന് നിതിൻ ഗഡ്കരി; ഏകീകൃത സിവിൽ കോഡ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയെന്നും ഒരു മതത്തിനും എതിരല്ലെന്നും കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേസമയം നാല് ഭാര്യമാരുണ്ടാകുന്നത് അസ്വാഭാവികം; ഇസ്ലാമിലെ വിദ്യാസമ്പന്നർ ചെയ്യില്ലെന്ന് നിതിൻ ഗഡ്കരി; ഏകീകൃത സിവിൽ കോഡ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയെന്നും ഒരു മതത്തിനും എതിരല്ലെന്നും കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 05:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒരേസമയം നാല് ഭാര്യമാരുണ്ടാകുന്നത് അസ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കഗരി. മുസ്ലീം പുരുഷന്മാർക്ക് ഒരേസമയം ഒന്നിൽക്കൂടുതൽ ഭാര്യമാർ ഉണ്ടാകുന്നതിനെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

” രണ്ട് സിവിൽ നിമയങ്ങളുള്ള ഏതെങ്കിലും മുസ്ലീം രാഷ്‌ട്രത്തെത്തെക്കുറിച്ച് നിങ്ങൾക്കറിയുമോ? ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയെന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് അസ്വാഭാവികമാണ്. മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസ സമ്പന്നരായ, പുരോഗമന ചിന്താഗതിയുള്ള ആളുകൾ ഒരിക്കലും നാല് തവണ വിവാഹം കഴിക്കാറില്ല. ഏകീകൃത സിവിൽ കോഡ് ഒരു മതത്തിനും എതിരല്ല. മറിച്ച് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്” നിതിൻ ഗഡ്കരി വ്യക്തമാക്കി.

രാഷ്‌ട്രീയമായ കാഴ്ചപ്പാടിലൂടെയല്ല ഏകീകൃത സിവിൽ കോഡിനെ നോക്കിക്കാണേണ്ടത്. ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്ന നിയമമാണിതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഒന്നിൽക്കൂടുതൽ ഭാര്യമാരുള്ള മുസ്ലീം പുരുഷന്മാർക്ക് എതിരാണ് തന്റെ പാർട്ടിയെന്നായിരുന്നു കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത്. ലോക്‌സഭ എംപി ബദറുദീൻ അജ്മലിന്റെ പ്രസ്താവനകൾക്കെതിരെ ആയിരുന്നു അസം മുഖ്യമന്ത്രിയുടെ വിമർശനം. എഐയുഡിഎഫ് അദ്ധ്യക്ഷനായ ബദറുദീൻ ആവശ്യപ്പെടുന്നത് പ്രകാരം 20-25 കുട്ടികളെ മുസ്ലീം സ്ത്രീകൾ പ്രസവിക്കുകയാണെങ്കിൽ അവർക്കാവശ്യമായ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി എല്ലാതിന്റെയും ചിലവുകൾ വഹിക്കാൻ ബദറുദീൻ തയ്യാറാകണമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.

ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപ്പെടുത്താതെ വീണ്ടും വീണ്ടും വിവാഹം ചെയ്യുന്ന പുരുഷന്മാരെ അംഗീകരിക്കാനാകില്ല. അത്തരം സംവിധാനങ്ങളും നിയമങ്ങളും മാറ്റേണ്ടതാണ്. മുസ്ലീം സ്ത്രീകൾക്ക് നീതിയുറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Tags: nitin gadkariuniform civil codewives
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies