''ഞാൻ രാഹുൽ ഗാന്ധിയുടെ പണിക്കാരൻ, രാഹുൽ ഗാന്ധി സിന്ദാബാദ്''; മറുകണ്ടം ചാടിയതിന് പിന്നാലെ മാപ്പപേക്ഷിച്ച് തിരിച്ചെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഞാൻ രാഹുൽ ഗാന്ധിയുടെ പണിക്കാരൻ, രാഹുൽ ഗാന്ധി സിന്ദാബാദ്”; മറുകണ്ടം ചാടിയതിന് പിന്നാലെ മാപ്പപേക്ഷിച്ച് തിരിച്ചെത്തി ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 08:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : താൻ രാഹുൽ ഗാന്ധിയുടെ ജോലിക്കാരനാണെന്ന് ഡൽഹിയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി. ആം ആദ്മിയിൽ ചേർന്ന് മണിക്കൂറുകൾക്കകം കോൺഗ്രസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അലി മെഹ്ദി മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. താൻ തെറ്റ് ചെയ്തുവെന്നും ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അലി മെഹ്ദി പറഞ്ഞു.

ഇരുകൈകളും കൂപ്പിക്കൊണ്ടുള്ള വീഡിയോയാണ് അലി പുറത്തുവിട്ടത്. ” ഞാൻ വലിയൊരു തെറ്റ് ചെയ്തു. എന്റെ അച്ഛൻ 40 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചയാളാണ്” എന്നും അലി പറഞ്ഞു. മറ്റ് പ്രവർത്തകരോട് ഇത്തരത്തിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ അലി അപേക്ഷിച്ചിട്ടുണ്ട്. അലി മെഹ്ദിയോടൊപ്പം ആം ആദ്മി പാർട്ടിയിൽ ചേർന്ന മുസ്തഫാബാദിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായ സബീല ബീഗവും, ബ്രിജ്പുരിയിൽ നിന്നുള്ള നാസിയ ഖാത്തൂണും വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തി.

”ബ്രിജ്പുരിയിൽ നിന്നുള്ള കൗൺസിലർ നാസിയ ഖാത്തൂൺ, മുസ്തഫാബാദിൽ നിന്നുള്ള കൗൺസിലർ സബീലാ ബീഗം, 300 വോട്ടിന് തോറ്റ ബ്ലോക്ക് പ്രസിഡന്റ് അലീം അൻസാരി എന്നിവർ രാഹുലിന്റെയും പ്രിയങ്കയുടെയും പ്രവർത്തകരാണ്. രാഹുൽ ഗാന്ധി സിന്ദാബാദ്,’എന്ന് മറ്റൊരു ട്വീറ്റിൽ അലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അലി മെഹ്ദി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. തുടർന്ന് ഇയാൾക്കെതിരെക വിമർശനങ്ങൾ ഉയർന്നതോടെ മണിക്കൂറുകൾക്കകം തിരിച്ച് കോൺഗ്രസിലെത്തുകയായിരുന്നു.

Tags: Congressaam admi party
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies