കടലാസ് കമ്പനികൾ മറയാക്കി; ഐടി സ്ഥാപനത്തിൽ മറവിൽ പിരിച്ചത് 2 കോടി ; കേരളം പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്; ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ചത് സംസ്ഥാനത്ത് നിന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടലാസ് കമ്പനികൾ മറയാക്കി; ഐടി സ്ഥാപനത്തിൽ മറവിൽ പിരിച്ചത് 2 കോടി ; കേരളം പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്; ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ചത് സംസ്ഥാനത്ത് നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 07:50 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഏറ്റവുമധികം ഫണ്ട് ശേഖരിച്ചത് കേരളത്തിൽ നിന്ന്. സംസ്ഥാനത്ത് പി എഫ് ഐ യ്‌ക്ക് പണമെത്തിയത് കടലാസ് കമ്പനികളുടെ മറവിലാണെന്നാണ് വിവരം. സി എഫ് ബി സൊല്യൂഷൻസ് എന്ന ഐടി കമ്പനിയുടെ മറവിൽ പണമിടപാട് നടത്തിയതിന്റെ വിവരങ്ങൾ ജനം ടി വിയ്‌ക്ക് ലഭിച്ചു.

പോപ്പുലർ ഫ്രണ്ടിന് വേണ്ടി പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ഷഫീർ, സിറാജ് എന്നിവർ ആരംഭിച്ച കമ്പനിയാണ് സിഎഫ്ബി സൊലൂഷ്യൻസ്. സ്ഥാപനത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയെത്തിയെന്നാണ് എൻഐഎയ്‌ക്ക് ലഭിച്ചിരിക്കുന്ന വിവരം. കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ ആരംഭിച്ച ഈ ഐ ടി സൊല്യൂഷൻ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയത് രണ്ട് കോടി എൺപത് ലക്ഷം രൂപയാണ്.

എൻ ഐ ഐ ഡൽഹിയിലെടുത്ത കേസിൽ അറസ്റ്റിലായ ഷഫീർ ഇപ്പോൾ റിമാന്റിലാണ്. പി എഫ് ഐ യുടെ അക്കൗണ്ടന്റായി പ്രവർത്തിക്കുകയായിരുന്നു ഷഫീർ. പി എഫ് ഐ യുടെ ദേശീയ-സംസ്ഥാന നേതാക്കൾക്കൊപ്പമായിരുന്നു ഷഫീർ അറസ്റ്റിലായിരുന്നത്. സാമ്പത്തിക ഇടപാടിന്റെ പുതിയ വിവരങ്ങൾ ലഭിച്ചതോടെ ഇയാളെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യും. ഭീകര പ്രവർത്തനങ്ങൾക്കായി പി എഫ് ഐ നടത്തിയ പണ സമാഹരണവുമായി ബന്ധപ്പെട്ട് കോഴിക്കോടടക്കം വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.

Tags: PFINIAFund
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies