തുറന്ന് വിട്ടത് 5 ചീറ്റകളെ; പുതിയ ചുറ്റുപാടിൽ അവ പൊരുത്തപ്പെട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുറന്ന് വിട്ടത് 5 ചീറ്റകളെ; പുതിയ ചുറ്റുപാടിൽ അവ പൊരുത്തപ്പെട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 08:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നമീബിയയിൽ നിന്ന് മദ്ധ്യപ്രദേശിലെത്തിച്ച എല്ലാ ചീറ്റകളും പുതിയ ആവാസ മേഖലയിൽ നല്ലപോലെ പൊരുത്തപ്പെടുന്നുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. പുതിയ ചുറ്റുപാടിലേക്ക് തുറന്നുവിട്ട ചീറ്റകൾ ഊർജ്ജസ്വലതയോടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം സന്ദർശിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് അത്യധികം പ്രശസംനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുനോയിൽ സന്ദർശനം നടത്തിയതിന് ശേഷം ഗവേഷകരും ശാസ്ത്രജ്ഞരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവുമായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

Held a review meeting with the team of researchers, scientists, forest officials in Kuno National Park today.

Happy to note all 8 Cheetahs are adapting well and the vision of PM Shri @narendramodi ji of turning an ecological wrong into ecological harmony is taking shape. pic.twitter.com/b06V6tZ0Xh

— Bhupender Yadav (@byadavbjp) December 11, 2022

ഇതുവരെ അഞ്ച് ചീറ്റകളെയാണ് ക്വാറന്റൈൻ കാലാവധി പൂർത്തിയായതിന് ശേഷം കുനോയിലെ പുതിയ ആവാസ മേഖലയിലേക്ക് തുറന്നിട്ടത്. ശേഷിക്കുന്ന മൂന്ന് ചീറ്റകളെ വൈകാതെ തുറന്നുവിടും.

ഇന്നത്തെ ഛത്തീസ്ഗഡിലുള്ള കൊറിയ ജില്ലയിലായിരുന്നു ഇന്ത്യയിലുണ്ടായിരുന്ന ഒടുവിലത്തെ ചീറ്റ ചത്തത്. 1947ലായിരുന്നു സംഭവം. തുടർന്ന് പ്രസ്തുത ഇനം ചീറ്റയ്‌ക്ക് വംശനാശം സംഭവിച്ചതായി 1952ൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ചരിത്ര സംഭവങ്ങൾക്ക് ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് 2022 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.

Tags: cheetahsKuno
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies